കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങ ഉണ്ടാകുന്നതിന്റെ രഹസ്യം ഇതാണ്.. ഏത് മാവും നിറയെ പൂക്കാൻ ഒരു…

മാവ് എങ്ങനെ നടണം എന്നും ചെറിയ മാവിൽ എങ്ങനെയാണ് മാങ്ങ നല്ലപോലെ ഉണ്ടാക്കുന്നതെന്നും നമുക്ക് നോക്കാം. ഗുണമേന്മയുള്ള മദർ പ്ലാന്റുകൾ നിന്നും ഗ്രാഫ്റ്റ് ചെയ്ത് നമുക്ക് മാവ് നടാവുന്നതാണ്. ഗ്രാഫ്റ്റ് ചെയ്ത തൈകൾ വാങ്ങുമ്പോൾ വിശ്വാസ യോഗ്യമായ നല്ല