ഏതു മാവും പൂക്കാൻ ഒരു രഹസ്യ ഫോർമുല! കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങയുണ്ടാകുന്നതിന്റെ രഹസ്യം…
Mango Tree Fast Flowering Tips : ചെറിയൊരു മാവും ആ മാവ് നിറയെ മാങ്ങയും എല്ലാ മലയാളികളുടെയും സ്വപ്നമാണ്. മാങ്ങയുണ്ടാവാത്ത മാവ് ആർക്കാണ് ഇഷ്ടമാവുക, എത്ര കുഞ്ഞു മാവാണെങ്കിലും അത് എത്രയും പെട്ടെന്ന് കായ്ച്ച് ധാരാളം മാങ്ങ ഉണ്ടാവണം എന്നായിരിക്കും!-->…