
തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.. ഇനി തെങ്ങിന് ഇരട്ടി വിളവ്.!! | Coconut Cultivation Tips
Coconut Cultivation Tips : തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി.!! വില കൂടുമ്പോള്‍ വിളവു കുറയുകയെന്നതാണ് കേരകര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. തേങ്ങയ്ക്ക് വില കൂടിയപ്പോള്‍ കേരളത്തിലെ പുരയിടങ്ങളില്‍ നാളികേരത്തിന് ക്ഷാമമാണ്. തെങ്ങു നമ്മുടെ എല്ലാം ഒരു കൽപ്പ വൃക്ഷമാണ്. മുൻപ് ധാരാളം തെങ്ങിൻതോപ്പുകളും ഉണ്ടായിരുന്നിടത്തു ഇന്ന് വളരെ തുച്ഛമായ മാത്രമേ
തെങ്ങിൻ തോപ്പുകൾ കാണാനുള്ളൂ. പ്രധാനമയും തെങ്ങു കൃഷിയിൽ നിന്നും ആളുകൾ പിന്മാറുന്നത് കായ്‌ഫലം കുറയുന്നത് കൊണ്ടാണ്. തെങ്ങു ഉണ്ടെങ്കിലും തേങ്ങാ ഒന്നും ഉണ്ടാകുന്നില്ല എന്നതാണ് പലരുടെയും പരാതി. വീട്ടിലെ ആവശ്യത്തിന് പോലും തേങ്ങാ വിലകൊടുത്തു വാങ്ങേണ്ട ഗതികേടായി പലയിടത്തും. തെങ്ങിന് കായ്ഫലം കൂടാൻ വളമിടുമ്പോൾ ഇത്രയും കാര്യങ്ങൾ
Coconut Cultivation Tips
ചെയ്താൽ മതി. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്
ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA SELFIE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Coconut Cultivation Tips Video credit: KERALA SELFIE
🌴 Coconut Cultivation Tips for High Yield | Best Farming Practices
Coconut farming is a profitable long-term investment if done right. Here’s how to increase coconut yield, ensure healthy tree growth, and maintain sustainable cultivation—all using natural farming techniques and modern agronomy advice.
Coconut Cultivation Tips
- Coconut cultivation tips for high yield
- Best fertilizer for coconut tree
- How to grow coconut tree faster
- Organic coconut farming methods
- Drip irrigation for coconut farming
🌱 Top Coconut Farming Tips for Beginners and Experts
✅ 1. Choose High-Yielding Varieties
Use hybrid or region-specific varieties like:
- Dwarf varieties (e.g., Chowghat Orange Dwarf)
- Tall varieties (e.g., West Coast Tall, East Coast Tall)
- Hybrids (e.g., DXT – Dwarf x Tall)
✅ 2. Ideal Soil Conditions
- Well-drained sandy loam soil is best
- Soil pH: 5.5 to 7.5
- Avoid waterlogging zones to prevent root rot
✅ 3. Spacing and Planting
- Maintain spacing of 25 ft x 25 ft (7.5m x 7.5m)
- Dig pits of size 3x3x3 ft, and fill with topsoil + organic manure
- Plant during monsoon or early summer with proper shade initially
✅ 4. Irrigation Management
- Drip irrigation ensures proper water usage
- Water young plants every 3–4 days; mature trees weekly
- Mulching around the base retains moisture
✅ 5. Fertilization Schedule
Apply fertilizers in split doses 3 times a year:
- Organic manure (10–20 kg/tree/year)
- NPK mix with emphasis on Potassium for nut production
- Use bone meal, neem cake, and vermicompost for organic farming
✅ 6. Pest & Disease Management
Watch out for:
- Red Palm Weevil
- Rhinoceros Beetle
- Root grubs
Use organic pest control like neem oil spray, and regular tree monitoring.
✅ 7. Intercropping & Income Boost
- Grow crops like banana, turmeric, pineapple or legumes in early years for added income.
💡 Pro Tips:
- Apply seaweed extract or compost tea monthly for micronutrients
- Prune dry or dead fronds regularly
- Ensure sunlight and airflow around the trees
- Install coconut climbing supports for easier harvesting
🥥 Benefits of Proper Coconut Cultivation:
- Long-term passive income from each tree
- Multi-use harvest: copra, coconut water, tender coconut, coir
- Sustainable and climate-resilient crop
- Boosts soil health with organic methods