Curry Leaves Faster Growing Tips : പച്ചക്കറി കടകളിൽ നിന്നും ഏറ്റവും കൂടുതൽ വിഷമിച്ചടിച്ച് കിട്ടുന്ന ഒന്നാണ് കറിവേപ്പില. എന്നാൽ കറിവേപ്പില ഒഴിവാക്കി കൊണ്ടുള്ള വിഭവങ്ങളെ പറ്റി നമ്മൾ മലയാളികൾക്ക് ചിന്തിക്കാനും സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിൽ തന്നെ ഒരു കറിവേപ്പില ചെടി വളർത്തിയെടുക്കുന്നതാണ് നല്ലത്. കറിവേപ്പില ചെടി തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ചെടി ചട്ടിയിൽ വച്ച് പിടിച്ചു കഴിഞ്ഞാൽ വർഷത്തിൽ ഒരു തവണയെങ്കിലും പ്രൂണിംഗ് ചെയ്യണം. അതായത് ആവശ്യമില്ലാത്ത കമ്പുകൾ ചെടിയിൽ നിന്നും മുറിച്ച് മാറ്റുന്നതിനെയാണ് പ്രൂണിംഗ് എന്ന് പറയുന്നത്. ഏകദേശം മാർച്ച് മാസത്തോട് ചേർന്നാണ് ഈ ഒരു പ്രക്രിയ ചെയ്യേണ്ടത്. ചെടി നടുമ്പോൾ കടയിൽ നിന്നും ലഭിക്കുന്ന പോട്ട് സോയിൽ ഉപയോഗിച്ചാലും മതി. എന്നാൽ വർഷത്തിൽ ഒരിക്കൽ എങ്കിലും മേൽമണ്ണ് നല്ലതുപോലെ ഇളക്കി നൽകണം. വീടിന് പുറത്ത് ചട്ടി വയ്ക്കാൻ സൗകര്യമില്ലാത്തവർക്ക് ജനലിനോട് ചേർന്ന്
Curry Leaves Faster Growing Tips
നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് നോക്കി ചട്ടി നാടാവുന്നതാണ്. നല്ല ചൂടുള്ള സ്ഥലത്ത് നട്ടാൽ മാത്രമാണ് ചെടി ആവശ്യത്തിന് വലിപ്പം വെച്ച് ഇലകൾ വളരുകയുള്ളൂ. കുറഞ്ഞത് 65 ഡിഗ്രി ഫാരൻഹീറ്റ് ചൂട് എങ്കിലും ചെടിക്ക് ലഭിക്കണം. എന്നാൽ മാത്രമാണ് ഉദ്ദേശിച്ച് രീതിയിൽ ചെടിക്ക് വളർച്ച ലഭിക്കുകയുള്ളൂ. ഒരിക്കൽ നട്ട സ്ഥലത്ത് നിന്നും പിന്നീട് മാറ്റി നടാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. വീട്ടിൽ ചായ വെച്ച് കഴിഞ്ഞാൽ ബാക്കിയുണ്ടാകുന്ന ചായ ചണ്ടി ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കുന്നത് കൂടുതൽ നല്ലതാണ്.
ഇല ആവശ്യമുള്ളപ്പോൾ തണ്ടിന്റെ മുകൾ ഭാഗത്ത് നിന്ന് കട്ട് ചെയ്ത് എടുക്കുകയാണ് എങ്കിൽ മുറിച്ചെടുത്ത ഭാഗത്ത് നിന്നും കൂടുതൽ തണ്ടുകൾ ഉണ്ടാകുന്നതാണ്. വീടിനകത്താണ് ചെടി വയ്ക്കുന്നത് എങ്കിൽ ചായ ചണ്ടി, മുട്ടത്തോട് എന്നിവ ഇട്ടു കൊടുത്താൽ ചിലപ്പോൾ പ്രാണികളുടെ ശല്യം കൂടുതലായി കാണാറുണ്ട്. അതുകൊണ്ട് വീടിനു പുറത്തു തന്നെ ചെടി വയ്ക്കുന്നതാണ് കൂടുതൽ നല്ലത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കും വീട്ടിലേക്ക് ആവശ്യമായ കറിവേപ്പില എളുപ്പത്തിൽ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്. Curry Leaves Faster Growing Tips Video Credit : Naathoons Spice World
🌿 Curry Leaves Faster Growing Tips | Organic Gardening Guide
Want a lush, healthy curry leaf plant right at home? Here are proven tips to grow curry leaves faster using natural methods. Whether you’re growing it in pots or your backyard, these organic gardening hacks will ensure strong roots and dense foliage.
Curry Leaves Faster Growing Tips
- How to grow curry leaves faster
- Best organic fertilizer for curry leaf plant
- Curry leaf plant care at home
- Natural growth boosters for curry leaves
- Home gardening tips for beginners
🌱 1. Use Epsom Salt for Fast Growth
Epsom salt (magnesium sulfate) improves chlorophyll production and root strength.
🔸 How to use: Mix 1 tsp in 1 liter of water. Spray once every 15 days.
🔸 Boosts: Leaf color, growth rate, and overall health.
🌾 2. Add Cow Dung or Compost
Organic manure is rich in nutrients and helps retain soil moisture.
🔸 Use well-rotted cow dung or vermicompost around the root zone once a month.
🔸 Improves: Soil fertility and microbial activity.
💧 3. Watering Schedule
Avoid overwatering! Curry leaf plants prefer slightly dry soil between watering.
🔸 Tip: Water only when the topsoil feels dry.
🔸 Avoid root rot by using pots with good drainage.
☀️ 4. Sunlight Is Crucial
Curry leaf plants need 6–8 hours of direct sunlight daily.
🔸 Place your pot in the balcony, terrace, or a sunny garden spot.
🔸 Lack of sun can cause yellowing leaves and slow growth.
✂️ 5. Regular Pruning for Bushier Growth
Trimming promotes lateral branches and thicker leaf bunches.
🔸 Tip: Pinch off the top 2 inches when the plant reaches 1 foot.
🔸 Encourages more side shoots and faster leaf production.
🧪 Bonus Tip: Banana Peel Fertilizer
Soak chopped banana peels in water for 3 days. Use this potassium-rich solution once a week for rapid growth.
🌿 Maintenance Checklist:
- Use organic fertilizer monthly
- Protect from pests with neem oil spray
- Repot annually for better root expansion
- Avoid chemical fertilizers for best flavor and health