ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കുലകുത്തി കായ്ക്കും; പേരക്ക പൊട്ടിച്ചു മടുക്കും!! | Easy Guava Air Layering Tips
Easy Guava Air Layering Tips
Easy Guava Air Layering Tips : പേര കുറ്റി ചെടിയായി ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി! ഇനി കിലോ കണക്കിന് പേരക്ക പൊട്ടിച്ചു മടുക്കും; പേരക്ക ചട്ടിയിൽ നിറയെ കുലകുത്തി കായ്ക്കാൻ കിടിലൻ സൂത്രം വളരെയധികം ഔഷധഗുണമുള്ളതും നിറയെ വിറ്റാമിനുകൾ അടങ്ങിയതുമായ ഒരു ഫലവർഗമാണ് പേരയ്ക്ക എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൻ പുറങ്ങളിലും മറ്റും എപ്പോഴും കണ്ടുവരുന്ന ഒന്നാണ് പേരയ്ക്ക.
എന്നാൽ ഇതിന്റെ അളവ് ഗണ്യമായ രീതിയിൽ കുറഞ്ഞിരിക്കുകയാണ് ഇന്ന്. തമിഴ്നാട്ടിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത പേരയ്ക്ക വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ടെങ്കിൽ തന്നെയും നാടൻ പേരക്കയുടെ രുചിയോ ഗുണമോ ഒന്നും തന്നെ ഇതിന് ഉണ്ടാകില്ല എന്നതാണ് വസ്തുത. അതുകൊണ്ട് എങ്ങനെ വീട്ടിൽ പേര കൃഷി ചെയ്യാം എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അധിക പരിപാലനമോ വള പ്രയോഗങ്ങളൊന്നും
ആവശ്യമില്ലാത്ത ഒരു ഫലവർഗം കൂടിയാണ് പേര. ആർക്ക് വേണമെങ്കിലും വീടിൻറെ ഓരം ചേർന്ന് നട്ടെടുക്കാവുന്ന ഈ ചെടി എങ്ങനെ ബഡ് ചെയ്ത് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വിപണിയിൽ നിന്ന് കിട്ടുന്ന തൈകൾ പലപ്പോഴും ബഡ് ചെയ്തത് ആയിരിക്കും. എന്നാൽ ഗുണം അധികം ഉണ്ടോ എന്ന് ചോദിച്ചാൽ പൂർണമായി ഉണ്ടെന്ന് പറയുവാൻ സാധിക്കുകയുമില്ല. അതു കൊണ്ട് വീട്ടിൽ എങ്ങനെ പേര ബഡ് ചെയ്ത് എടുക്കാം
എന്നാണ് നോക്കാൻ പോകുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ബഡ് ചെയ്യാൻ എടുക്കുന്ന പേരയുടെ കമ്പ് അധികം മൂത്തതോ അധികം തളിർത്തതോ ആകാൻ പാടില്ല എന്നതാണ്. ഇടത്തരം വലിപ്പമുള്ള കമ്പ് ആണ് ഇതിനായി ഉപയോഗിക്കുവാൻ അനുയോജ്യം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടും. Easy Guava Air Layering Tips Video credit : Fayhas Kitchen and Vlogs
Easy Guava Air Layering Tips: Simple Guava Propagation Method
- Choose a healthy, mature guava branch that is free from pests and diseases.
- Air layering is best done during active growth when the plant has sufficient moisture.
- Remove a ring of bark from the selected branch using a clean, sharp knife.
- Scrape away the thin green layer carefully without deeply damaging the wood.
- Apply a little rooting medium such as moist sphagnum moss or suitable moist soil around the exposed section.
- Wrap the area securely with clear plastic and tie both ends to retain moisture.
- Keep the wrapped medium consistently moist, but avoid making it excessively wet.
- Check the air layer regularly for developing roots without disturbing the wrapped section unnecessarily.
- Once a healthy root system develops, cut the branch below the rooted portion and plant it carefully in a suitable pot.
- Keep the new guava plant in partial shade initially and gradually introduce more sunlight as it becomes established.