ഈ ഒരു സൂത്രം ചെയ്താൽ മതി ഇനി ചക്ക പറിച്ചു മടുക്കും! പ്ലാവിലെ ചക്ക വേരു മുതൽ നിറയെ കായ്ക്കാൻ കിടിലൻ സൂത്രങ്ങൾ!! | Easy Tips To Jackfruit Cultivation

Easy Tips To Jackfruit Cultivation : കേരളത്തിന്റെ ഫല വൃക്ഷങ്ങളിൽ പ്രധാനിയാണ് പ്ലാവ്. പ്ലാവിൽ ചക്ക കായ്ച്ച് തുടങ്ങുന്ന സമയ മാണ് ഇപ്പോൾ. സാധാരണ താഴ്ഭാഗം മുതൽ മുകൾ ഭാഗം വരെ കായ്ക്കുന്ന ചക്ക ഇപ്പോൾ മുകൾ ഭാഗത്ത് മാത്രമാണു കായ്ക്കുന്നത്. ഇതിനാൽ മുറിച്ച് ഇടാനോ വെട്ടി എടുക്കാനോ പറ്റില്ല.  അങ്ങനെ വരുമ്പോൾ ചക്ക ആർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ നശിച്ചു പോകാറാണ് പതിവ്.

പ്ലാവിലെ ചക്ക നിറയെ കായ്ക്കാൻ ഈ ഒരു സൂത്രം ചെയ്താൽ മതി. ഇനി ചക്ക പറിച്ചു മടുക്കും; പ്ലാവ് ഇനി വേരു മുതൽ കായ്ക്കാൻ ഇങ്ങനെ ചെയ്യൂ. ചക്ക താഴെ ഭാഗത്തായി കായ്ക്കാനും അതിന് എന്തൊക്കെയാണ് ചെയ്യേണ്ടതെന്നുമാണ് ഇന്ന് നമ്മൾ നോക്കുന്നത്. ചക്ക എന്നുള്ള പദത്തിൽ നിന്നാണ് ജാക്ക്ഫ്രൂട്ട് എന്ന ഇംഗ്ലീഷ് നാമം ഉണ്ടായത്. ലോകത്തെ വിവിധ ഫലങ്ങളിൽ ഏറ്റവും വലുതും ചക്കയാണ്.

ക്യാൻസർ രോഗത്തെ വരെ  പ്രതിരോധിക്കുന്ന ഒരു ഔഷധഫലം കൂടിയാണ് ചക്ക അതുകൊണ്ട് തന്നെ ചക്കയ്ക്ക് ആഗോള തലത്തിലും നല്ല ഡിമാൻഡാണ്. പ്ലാവ് നന്നായി വളരാനും ചക്ക നന്നായി കായ്ക്കാനും സൂര്യപ്രകാശത്തിന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്ലാവ് എപ്പോഴും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വേണം നടാൻ. മാത്രമല്ല വളർന്നു വരുന്ന പ്ലാവിനെ ആവശ്യമില്ലാത്ത ശിഖരങ്ങൾ

മുറിച്ചു കളയുന്നതിലൂടെ പ്ലാവിലേക്ക് സൂര്യപ്രകാശമേൽക്കുന്നത് കൂടുതലാകുകയും നന്നായി കായ്ഫലം കിട്ടാൻ സഹായിക്കുകയും ചെയ്യും. സാധാരണ ഗതിയിൽ പ്ലാവിന് വളപ്രയോഗം നടത്താറില്ല. വീട്ടിലെ പ്ലാവുകൾ കായ്ക്കാൻ ഈ കാര്യങ്ങൾ ചെയ്തു നോക്കൂ! പ്ലാവ് നിറയെ കായ്ക്കാൻ അടിപൊളി ടിപ്‌സുകൾ. കൂടുതൽ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Easy Tips To Jackfruit Cultivation Video Credits : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam


Easy Tips to Jackfruit Cultivation

Jackfruit is one of the largest and most nutritious tropical fruits, loved for its sweet taste and versatility in cooking. Cultivating jackfruit at home or in farmland is easy if you follow the right steps. It grows best in warm, humid climates with good soil conditions.

Jackfruit cultivation can be a profitable agribusiness idea when combined with proper organic farming techniques and sustainable agriculture practices. Farmers can achieve high yield jackfruit production by planting grafted saplings in nutrient-rich soil with proper irrigation systems. Using organic fertilizers like compost and groundnut cake boosts growth while ensuring eco-friendly farming methods that increase market value. Regular pruning, mulching, and pest control with neem oil enhance productivity and reduce losses. With rising demand for jackfruit recipes, superfoods, and healthy diet plans, commercial jackfruit farming offers excellent opportunities for agricultural income growth, export potential, and long-term farm business success.

Time

Planting Time: Early monsoon (June–July)
First Harvest: 3–4 years after planting

Easy Tips for Jackfruit Cultivation

  1. Soil Requirement
    • Grows best in well-drained sandy loam or red soil.
    • Avoid waterlogging areas.
  2. Planting
    • Dig a pit of 3×3 feet and fill with a mix of soil, compost, and sand.
    • Plant healthy grafted saplings for faster yield.
  3. Watering
    • Water regularly during dry season.
    • Avoid overwatering as roots are sensitive.
  4. Fertilizer
    • Apply organic manure and compost twice a year.
    • Use NPK fertilizer (10:10:10) in small amounts for better growth.
  5. Pruning
    • Prune side branches in the early years to promote strong trunk growth.
    • Remove dry and diseased branches.
  6. Pest & Disease Control
    • Spray neem oil or organic pesticides to control fruit borers and mealy bugs.
  7. Harvesting
    • Fruits are ready in 3–4 years.
    • Mature jackfruit produces a hollow sound when tapped.

Easy Tips To Jackfruit Cultivation

  • Jackfruit farming tips
  • How to grow jackfruit at home
  • Organic jackfruit cultivation
  • High yield jackfruit farming
  • Jackfruit tree care

Read also : ഇതൊരു കപ്പ് മതി പച്ചമുളകിൽ പൂ വന്ന് നിറയും! ഇല കാണാതെ പച്ചമുളക് തിങ്ങി നിറഞ്ഞു കുലകുത്തി കായ്ക്കും! കിലോ കണക്കിന് മുളക് പൊട്ടിച്ചു മടുക്കും!! | Easy Chili Farming Tips

AgriculturecultivationJackfruitJackfruit CultivationJackfruit Growing Tips