ഇതൊരു കപ്പ് ഒഴിച്ചാൽ മതി! ഏത് കരിഞ്ഞു ഉണങ്ങിയ വഴുതനയും കുലകുത്തി കായ്ക്കും; കിലോ കണക്കിന് വഴുതന പൊട്ടിച്ചു മടുക്കും!! | Easy Vazhuthana Krishi Tips

Easy Vazhuthana Krishi Tips

Brinjal Farming Tips

Aubergine, also known as brinjal or eggplant, grows best in warm climates with full sun and well-drained, fertile soil. Begin with healthy seedlings and space them 50–60 cm apart. Water regularly to keep the soil moist but not soggy. Apply compost or balanced fertilizer during the growing period to encourage strong growth and fruiting. Use mulch to retain soil moisture and control weeds. Watch for pests like aphids and beetles, and manage them using organic sprays or neem oil.

Easy Vazhuthana Krishi Tips : ഇതൊരു കപ്പ് ഒഴിച്ചാൽ മതി! ഏത് കരിഞ്ഞു ഉണങ്ങിയ വഴുതനയും കുലകുത്തി കായ്ക്കും. കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ് പിടിക്കാൻ ഈ ഒരു മിശ്രിതം മതി! ഇനി കിലോ കണക്കിന് വഴുതന പൊട്ടിച്ചു മടുക്കും; ഏത് കരിഞ്ഞു ഉണങ്ങിയ വഴുതനയും ഇനി തഴച്ചു വളരും വീട്ടിൽ നട്ടു വളർത്തുന്ന വഴുതന എങ്ങനെ എളുപ്പത്തിൽ തഴച്ചു വളരുന്നതിനും കായ്ഫ ലങ്ങൾ ഉണ്ടാകുന്നതിനും

സഹായിക്കുമെന്ന് പരിചയപ്പെടുത്തുകയാണ് ഇന്ന്. കടയിൽ നിന്ന് വാങ്ങിയതോ വീട്ടിൽ നട്ടു വളർത്തി യതോ ആയ വഴുതന ചെടികൾ ഗ്രോ ബാഗിലോ ചെടി ചട്ടിയിലോ നടുമ്പോൾ ചാണകം പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കരിയില എന്നിവ ചേർത്തുവേണം നടുവാൻ. അതിനുശേഷം അത് വളർന്നു വന്നതിനു ശേഷം നന്നായി തഴച്ചു വളരുന്നതിന് ചെയ്യേണ്ട ഒരു വളപ്രയോഗം എങ്ങനെ ആണെന്ന് നോക്കാം.

Aubergine Farming Tips

അതിനായി വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മിശ്രിതത്തെ പറ്റിയാണ് എന്ന് പറയുന്നത്. അധികസമയമോ പണച്ചെലവോ ഒന്നും തന്നെ ഇതിന് ആവശ്യമില്ല. കടലപ്പിണ്ണാക്ക് മാത്രമാണ് ഈ ഒരു മിശ്രിതം തയ്യാറാക്കുന്നതി നായി ആവശ്യം. 50 ഗ്രാം കടലപ്പിണ്ണാക്ക് തലേദിവസം രാത്രി ഒരു ബക്കറ്റിൽ ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്തു വെക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. തലേദിവസം തന്നെ വെള്ളമൊഴിച്ച് വയ്ക്കു ന്നതിനാൽ രാവിലെ ആകുമ്പോഴേക്കും അത് നന്നായി കുതിർന്നിരിക്കുന്നു.

ഇതിലേക്ക് ഒരു കമ്പ് ഉപയോഗിച്ച് 11 ലിറ്റർ വെള്ളം ചേർത്ത് നന്നായി ഇളക്കി കൊടുക്കാ വുന്നതാണ്. ഇങ്ങനെ ഇളക്കിയെടുത്ത് മിശ്രിതമാണ് വഴുതനയ്ക്ക് ഒഴിച്ചുകൊടുക്കുന്നത്. വഴുതന യുടെ ചുവട്ടിൽ പത്തു ദിവസത്തിലൊരിക്കൽ ഈ മിശ്രിതം ഒഴിച്ചു കൊടുക്കുന്നത് വഴുതന ചെടി നന്നായി തഴച്ചു വളരുന്നതിന് സഹായിക്കുന്നു. ഇനി ഈ പറഞ്ഞ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ മുഴുവനായും കണ്ടു നോക്കി വിശദമായി മനസ്സിലാക്കാം. Easy Vazhuthana Krishi Tips. Video Credits : Malus Family

Aubergine Farming Tips

  1. Climate & Soil: Requires warm weather and well-drained, fertile soil.
  2. Planting: Space seedlings 50–60 cm apart for healthy growth.
  3. Watering: Keep soil consistently moist; avoid overwatering.
  4. Fertilization: Use compost or balanced fertilizer for better yield.
  5. Pest Management: Control pests with organic sprays like neem oil.

Read also : ഈ ഒരു സൂത്രം ചെയ്താൽ മതി! കൊമ്പ് ഒടിയും വിധത്തിൽ വഴുതന കുലകുത്തി കായ്ക്കും; ഇനി വഴുതന പൊട്ടിച്ചു മടുക്കും!! | Easy Vazhuthana Pruning Tips

ഒരൊറ്റ സ്പ്രേ മതി എല്ലാ പൂവും കായ് ആയി മാറും! കൊമ്പൊടിയും വിധം വഴുതന കുലകുത്തി ഉണ്ടാവാൻ ഈ ഒരു സ്പ്രേ മതി!! | Easy Brinjal Cultivation Tricks