ഈ ഒരു സൂത്രം ചെയ്താൽ മതി! കൊമ്പ് ഒടിയും വിധത്തിൽ വഴുതന കുലകുത്തി കായ്ക്കും; ഇനി വഴുതന പൊട്ടിച്ചു മടുക്കും!! | Easy Vazhuthana Pruning Tips

Easy Vazhuthana Pruning Tips

Easy Vazhuthana Pruning Tips : കുറച്ചുപേരെങ്കിലും അവരവരുടെ കൃഷി തോട്ടങ്ങളിൽ വഴുതന തൈകൾ വച്ചു പിടിപ്പിച്ചിട്ടുള്ള ആണല്ലോ. വഴുതന തൈകൾ എങ്ങനെയാണ് പ്രൂൺ ചെയ്യുന്നതിനെ ക്കുറിച്ച് നോക്കാം. ഈ രീതിയിലൂടെ നമുക്ക് ഏകദേശം നാല് വർഷത്തോളം തുടർച്ച യായി വഴുതന വിളവെടുപ്പ് നടത്താവുന്നതാണ്. റോളിനായി കട്ട് ചെയ്ത് മാറ്റു മ്പോൾ ചരിഞ്ഞ രീതിയിൽ വേണം കട്ട് ചെയ്തു എടുക്കാൻ. ഒറ്റ പ്രാവശ്യം തന്നെ കട്ട് ചെയ്ത മാറ്റുകയും വേണം.

കട്ട് ചെയ്ത ഭാഗത്ത് പച്ചച്ചാണകമൊ പച്ചച്ചാണകം കിട്ടാത്തവർ ചുവട്ടിൽനിന്നും കുറച്ചു മണ്ണെടുത്തു പൊതിഞ്ഞ് കൊടുക്കേണ്ടതാണ്. എങ്ങനെ മുറിക്കുമ്പോൾ ചെടികളിൽ നിന്നും മുറിച്ച് ഭാഗത്തേക്ക് ഒരു നീര് ഇറങ്ങി വരുന്നതായി കാണാം. ഈ നീരു വറ്റി പോകാതിരിക്കാൻ ആയിട്ടാണ് നാം ഇങ്ങനെ ചെയ്യുന്നത്. വഴുതന യുടെ ഓരോ ശാഖയിൽ നിന്നും കാ വന്നു കഴിയുമ്പോൾ തന്നെ പ്രൂൺ ചെയ്ത് കൊടുക്കേണ്ടതാണ്. ശാഖകളിലെ ഉണങ്ങി വരുന്ന ഇലകൾ കട്ട് ചെയ്തു മാറ്റി കൊടുക്കേണ്ടതാണ്.

വലുതായ ജോലിയിൽ നിന്നും കട്ട് ചെയ്ത് മാറുകയാണെങ്കിൽ മണ്ണിനെ പകരം ജീവാമൃതം തളിച്ചു കൊടുക്കേണ്ടതാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ത മായി വഴുതനയിൽ നിന്നും ചുണ്ടിലേക്ക് ആണ് ഗ്രാഫ്റ്റ് ചെയ്യുന്നതെങ്കിൽ അഞ്ച് മുതൽ എട്ട് വർഷം വരെ നമുക്ക് വിളവെടുപ്പ് തുടർച്ചയായി നടത്താവുന്നതാണ്. ഒരു ചുണ്ടയിൽ എത്ര ശാഖകളുണ്ട് ആ ശാഖ കളിലേക്ക് മുഴുവനും വഴുതനയുടെ പീസ്കൾ ഗ്രാഫ്റ്റ് ചെയ്ത കൊടുക്കുകയാണെങ്കിൽ

അതിലെല്ലാം അത് വഴുതന ആയി മാറുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credits : Organic Keralam