How to Fertilize Coconut Trees in Monsoon Season : തെങ്ങിൽ നിന്ന് നല്ല രീതിയിൽ വിളവെടുപ്പ് എടുക്കാനായി തെങ്ങ് എപ്പോഴും നമ്മൾ അതിന് ആവശ്യമായ വളങ്ങൾ ചേർത്ത് കൊടുക്കണം. മെയ് ജൂൺ കാലഘട്ടങ്ങളിലാണ് നമ്മൾ മെയിനായി തെങ്ങിനും വളമെല്ലാം ചെയ്തു കൊടുക്കേണ്ടത്. ആദ്യം തന്നെ തെങ്ങില് നിന്ന് രണ്ട് മീറ്റർ അളവിൽ തടമെടുത്ത് ശരിയാക്കണം. ഇനി ചുറ്റിനും കുമ്മായ വസ്തുക്കൾ ചേർത്തു കൊടുക്കണം. കുമ്മായ വസ്തുക്കൾ – നീറ്റ് കാക്ക, പച്ച കാക്ക, ഡോളോമേറ്റ്, കാൽസ്യം, മഗ്നീഷ്യം. ഇതിൽ ഡോളോമേറ്റ് ആണ് തെങ്ങിന് ഏറ്റവും നല്ലത്.
നമ്മുടെ നാട്ടിലെ മണ്ണ് അസിഡിറ്റി കൂടുതലുള്ള മണ്ണാണ്. അതുകൊണ്ട് തന്നെ നമ്മുടെ മണ്ണിന്റെ പിഎച്ച് ലെവൽ 6 മുതൽ 7 വരെ ആയാൽ മാത്രമാണ് തെങ്ങിനെ നന്നായി വളം എല്ലാം വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇനി ജൈവ വളം ചേർത്ത് കൊടുക്കണം. 25 കിലോ ജൈവ വളം 2 കിലോ വേപ്പിൻ പിണ്ണാക്ക് കൂടി ചേർത്തു കൊടുക്കണം. ഇനി ജൈവവളം മണ്ണിലേക്ക് ഇറങ്ങാനും കുറച്ചു കാലതാമസം ഉണ്ട്. അത് മൊത്തത്തിൽ ആക്ടീവായി മണ്ണിലേക്ക് ഇറങ്ങിയശേഷം വേണം രാസ വളം ചേർത്ത് കൊടുക്കാൻ.
How to Fertilize Coconut Trees in Monsoon Season
രാസ വളം ചേർത്ത് കൊടുക്കുമ്പോൾ മണ്ണിന് ആവശ്യമായ കുറവുള്ള വളം ഏതാണെന്ന് ചെക്ക് ചെയ്തിട്ട് വേണം നമ്മൾ ചേർത്തു കൊടുക്കാൻ. അതിനായി എല്ലാ കൊല്ലവും മണ്ണ് ഉറപ്പായും ടെസ്റ്റ് ചെയ്യുക. രാസ വളം ആയ നൈട്രജൻ വളരുവാൻ വേണ്ട പോഷകം ആണ് ഫോസസ്. വേര് വളരുവാൻ വേണ്ട പോഷകം. പൊട്ടാസ്യം കൂടുതൽ ഉൽപാദനം ഉണ്ടാകുവാൻ വേണ്ട പോഷകം ആണ്. കാൽസ്യം, മഗ്നീഷ്യം, സൾഫർ, കാൽസ്യം കോശങ്ങളുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള പോഷകം.
സൾഫർ വിത്ത് ഉണ്ടാവാനായി ആവശ്യമായ പോഷകമാണ്. അതുപോലെ മഗ്നീഷ്യം ഇലകൾക്ക് പച്ചപ്പ് നിറം നൽകാനുള്ള പോഷകമാണ്. ഇങ്ങനെ തെങ്ങിന് ആവശ്യമായ വളങ്ങൾ ഏതാണെന്ന് കുറവുള്ളത് ഏതാണെന്ന് ശ്രദ്ധിച്ച് അത് വേണം നമ്മൾ കൂടുതൽ ചേർത്തു കൊടുക്കാത്തെങ്കിൽ മാത്രമേ നമുക്ക് നല്ല രീതിയിൽ തെങ്ങിൽ നിന്ന് വിളവെടുക്കാൻ സാധിക്കുകയുള്ളൂ. മഴക്കാലത്ത് തെങ്ങിന് ഏതെല്ലാം എങ്ങിനെയെല്ലാം വളമിടാം എന്നതിനെ കുറിച്ച് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം. How to Fertilize Coconut Trees in Monsoon Season Credit : Meet The Lens
🌴 How to Fertilize Coconut Trees in Monsoon Season | Organic & Inorganic Tips for High Yield
Monsoon is the best time to fertilize coconut trees, as the moist soil helps better nutrient absorption. Whether you’re managing a home garden or a coconut farm, following the right fertilizer schedule for coconut palms can lead to higher yields and stronger trees.
How to apply fertilizer for coconut trees
- How to fertilize coconut trees in monsoon
- Best fertilizer for coconut trees in rainy season
- Organic coconut tree fertilizer
- Coconut tree yield improvement tips
- Monsoon coconut farming techniques
✅ Best Time to Fertilize
- First Application: Early monsoon (June–July)
- Second Application: Post-monsoon (September–October)
Apply during early morning or late evening to avoid nutrient evaporation.
🧪 Recommended Fertilizers for Coconut Trees
🌿 Organic Options:
- Farmyard Manure (FYM) – 50 kg/tree/year
- Neem Cake or Groundnut Cake – 5–10 kg/tree
- Vermicompost – 10 kg/tree
- Seaweed extract spray – every 15 days (for micronutrients)
🧫 Inorganic Options (Per Mature Tree Annually):
- Urea (Nitrogen) – 500g
- Super Phosphate (Phosphorus) – 1 kg
- Muriate of Potash (Potassium) – 1 kg
- Magnesium Sulfate – 250g (if leaf yellowing observed)
🪴 Application Tips:
- Dig a circular trench around the tree, 1.5 ft from the base and 6 inches deep.
- Mix the fertilizers with compost or soil and apply into the trench.
- Cover with soil and mulch with dried leaves to retain moisture.
- Ensure proper drainage during heavy rains to avoid root rot.
🌟 Benefits of Fertilizing in Monsoon:
- Promotes fast root absorption due to moisture
- Supports flowering and nut setting
- Increases copra content and oil yield
- Boosts tree immunity and growth rate