Increase Sodium Levels : ശരീരത്തിന് ആവശ്യമുള്ള മിനറൽസ് പോലെയുള്ള സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം കുറഞ്ഞു പോയാൽ നമുക്ക് പെട്ടന്ന് എന്ത് ചെയ്യാൻ പറ്റുന്നതെന്ന് നോക്കാം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു മിനറൽ തന്നെയാണ് സോഡിയം. അത് കുറഞ്ഞു പോയാൽ എങ്ങനെ നമുക്ക് കൂട്ടാം അല്ലെങ്കിൽ എന്തൊക്കെ ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് സോഡിയം നമ്മുടെ ശരീരത്തിന് കിട്ടും എന്നുള്ളത് നോക്കാം. നമ്മുടെ ശരീരത്തിൽ സോഡിയം കുറഞ്ഞു പോയിക്കഴിഞ്ഞാൽ നമുക്ക് ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ, മറവിരോഗം അതുപോലെ മസില് പിടിക്കൽ, തളർച്ച എന്നിവ പോലുള്ള കുറേ ലക്ഷണങ്ങൾ കാണിക്കും.
ഒരു മനുഷ്യന്റെ ശരാശരി സോഡിയത്തിന്റെ അളവ് എന്ന് പറയുന്നത് 2300 മില്ലി ഗ്രാം ആണ് ഒരു ദിവസത്തേക്ക് വേണ്ടത്. സോഡിയം നന്നായി നമ്മുടെ ശരീരത്തിൽ കിട്ടാൻ വേണ്ടി നമ്മൾ നല്ല രീതിക്ക് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിന്റെ അളവ് കുറവായാൽ സോഡിയം കുറയും. അതുപോലെ തന്നെ ക്യാരറ്റിന്റെ ജ്യൂസ്, ബീറ്റ്റൂട്ടിന്റെ ജ്യൂസ്, പച്ചക്കറികൾ എന്നിവയെല്ലാം സോഡിയത്തിന്റെ അംശം നമ്മുടെ ശരീരത്തിൽ കൂട്ടും. അതുപോലെ ഒന്നാണ് ചീസ്. ചീസിൽ വളരെയധികം സോഡിയത്തിന്റെ അളവ് കൂടുതലാണ്. അപ്പോൾ നമ്മുടെ ഭക്ഷണക്രമത്തിൽ ചീസ് ആഡ് ചെയുന്നത് വളരെ നല്ലതായിരിക്കും.
പിന്നെ സൺഫ്ലവർ സീഡ് കഴിക്കുന്നത് വളരെ നല്ലതാണ്. അതിൽ നന്നായി സോഡിയം അടങ്ങിയിട്ടുണ്ട്. ഫ്രൂട്ട്സിലേക്ക് നോക്കുകയാണ് എന്നുണ്ടെങ്കിൽ പപ്പായ, ക്യാരറ്റ്, പൈനാപ്പിൾ, അവക്കാഡോ ഇവയിൽ എല്ലാം സോഡിയം കൂടുതലാണ്. പ്രഷർ കുറവുള്ള ആൾക്കാരാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അച്ചാർ കഴിക്കുന്നതൊക്കെ നല്ലതാണ്. അതുപോലെ തന്നെ ബീറ്റ്റൂട്ട് ജ്യൂസ് അടിച്ച് കുറച്ചു ഉപ്പ് ഇട്ട് കുടിക്കുന്നത് നല്ലതായിരിക്കും. അതേ സമയം പ്രഷർ കൂടുതലുള്ള ആൾക്കാരാണ് എന്നുണ്ടെങ്കിൽ ഇതൊക്കെ ഒഴിവാക്കേണ്ടതാണ്. ഇനി പെട്ടെന്ന് ശരീരത്തിൽ സോഡിയം അളവ് കുറഞ്ഞു കഴിഞ്ഞാൽ
നമുക്ക് ചെയ്യാൻ പറ്റുന്നത് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞ ശേഷം അതിലേക്ക് ഒരേ അളവിൽ പഞ്ചസാരയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് കുടിക്കുക. അതുപോലെ തന്നെ വേറൊരു മെത്തേഡ് ആണ് കരിക്കിന്റെ മുകൾഭാഗം ചെത്തിയശേഷം അതിന്റെ ഉള്ളിലേക്ക് നാരങ്ങാനീര് കുറച്ച് ഉപ്പിട്ട് മിക്സ് ചെയ്ത് അതും കുടിച്ചാൽ സോഡിയത്തിന്റെ അളവ് നമുക്ക് കണ്ട്രോൾ ചെയ്തു നിർത്താൻ വേണ്ടി പറ്റും. അതുപോലെ വെള്ളത്തിലേക്ക് പഞ്ചസാരയും ഉപ്പും മിക്സ് ചെയ്തു കുടിച്ചാലും അളവ് നമുക്ക് കണ്ട്രോൾ ചെയ്യാൻ പറ്റും. പിന്നീട് ഇതുപോലത്തന്നെ പാല്, മുട്ട, ചീസ്, ബട്ടർ എന്നിവയെല്ലാം കൂടുതലായി നിങ്ങടെ ഫുഡിൽ ഉൾപെടുത്തുക.
How to Increase Sodium Levels: 10 Safe Tips
- Low blood sodium, called hyponatremia, can have several different causes.
- Do not increase salt intake suddenly without knowing the cause of low sodium.
- A doctor may recommend adjusting fluid intake depending on the underlying cause.
- Follow your prescribed treatment if low sodium has been diagnosed.
- Avoid drinking excessive amounts of plain water, which can further dilute blood sodium.
- Electrolyte drinks may be useful in certain situations, such as prolonged intense exercise.
- Do not take sodium tablets unless advised by a healthcare professional.
- Check whether medicines or medical conditions may be contributing to low sodium.
- Confusion, severe vomiting, seizures or loss of consciousness require emergency medical care.
- Safe sodium management depends on the cause, so persistent low sodium needs medical evaluation.