
രാവിലെ എഴുന്നേറ്റത് മുതൽ തുടങ്ങുന്ന മുട്ടുവേദനയാണോ? എങ്കിൽ ഇതിലൊരു പരിഹാരമുണ്ട്! | Knee Pain Relief Remedies
Then you must try this simple remedy
Knee Pain Relief Remedies : മുട്ടുവേദന കാരണം നടക്കാനോ പടികൾ കയറാനോ ഇരുന്നെഴുന്നേൽക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? ഒരു പ്രായം കഴിഞ്ഞാൽ എല്ലാ ആളുകളും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് മുട്ടുവേദന. വീട്ടുജോലി ചെയ്യുന്ന സ്ത്രീകളിലും, ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്നവരിലും കൂടുതലായി കാണുന്ന പ്രശ്നമാണിത്. പ്രായം കൂടുന്തോറും പലരെയും അലട്ടുന്ന പ്രശ്നമാണിത്. വീട്ടുജോലികൾ ചെയ്യുന്നവർക്കും ഏറെ നേരം നിന്ന് ജോലി ചെയ്യുന്നവർക്കും മുട്ടുവേദന ദൈനംദിന ജീവിതം തന്നെ ബുദ്ധിമുട്ടിലാക്കാറുണ്ട്. എന്നാൽ ഈയൊരു മാർഗം സ്വീകരിച്ച് നോക്കൂ.. മുട്ട് വേദനയിൽ നിന്ന് അധിവേഗമിത് ആശ്വാസം നൽകും.
അതിയായി അല്പം കടുക് എടുക്കുക. ശേഷം അത് വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇനി ഒരു പതിനഞ്ച് മിനിറ്റ് നേരം മുട്ടിൽ ഇത് ചേർത്തു വെക്കുക. ഇളം വെയിൽ കൊള്ളിക്കാനും ശ്രദ്ധിക്കണം. ചിലർക്ക് കടുക് പറ്റാറില്ല. ഇതൊരു എരിച്ചിൽ ഉണ്ടാക്കാറുണ്ട്. അങ്ങനെ ഉള്ളവർക്ക് എരിക്കില എണ്ണയിൽ ചൂടാക്കി അത് വെച്ച് കൊടുത്താൽ മതി. ഇത് മുട്ട് വേദന കുറക്കാനും ഉള്ളിലെ നീർക്കെട്ട് ഇല്ലാതാക്കാനും സഹായിക്കും. നന്നായി വെള്ളം കുടിക്കാനും, പത്ത് പതിനഞ്ച് മിനിറ്റ് ദിവസവും നടക്കാനും ശ്രദ്ധിക്കണം. ബ്ലഡ് സർക്കുലേഷൻ കൂട്ടുന്നതിനായി ചെരുപ്പിടാതെ നടക്കുന്നത് നല്ലതാണ്.
അതുപോലെ, എള്ളെണ്ണയോ,വെളിച്ചെണ്ണയോ ഉപയോഗിച്ച് മുട്ടിന് മസാജ് ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കും. രാവിലെയും വൈകുന്നേരവും ഒരു തോർത്ത് എടുത്ത് ചെറു ചൂടുവെള്ളത്തിൽ മുക്കി വെച്ച് മുട്ടിന് ചുറ്റും കെട്ടി, അതിന് മുകളിലൂടെ നനയാത്ത ഒരു തുണി കെട്ടി വെക്കുന്നത് മുട്ട് വേദനയിൽ നിന്ന് ആശ്വാസം നൽകും. ഇരുപത് മിനിറ്റ് ചൂടു വെള്ളത്തിൽ കാലിറക്കി വെക്കുന്നതും നല്ലതാണ്. 30 വയസ്സ് കഴിഞ്ഞാൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണ് കാൽസ്യക്കുറവ്. അതിനാൽ ഇതിനുവേണ്ട സപ്ലിമെന്റ്സ് എടുക്കുന്നത് നല്ലതാണ്. നമ്മുടെ ശരീര ഭാരം മുട്ടു വേദനയ്ക്ക് വലിയൊരു ഭീഷണിയാണ്.
അതിനാൽ ഹെൽത്തിയായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. ചീര പോലുള്ള നാരടങ്ങിയ ഭക്ഷണങ്ങൾ, മുട്ട, ചിക്കൻ, മത്സ്യം എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുതുകയും വേണം. മുട്ടിന്റെ ആരോഗ്യം നിലനിർത്താൻ ശരിയായ ഭക്ഷണശീലവും ശരീരത്തിന് അനുയോജ്യമായ വ്യായാമവും ആരോഗ്യകരമായ ശരീരഭാരവും പ്രധാനമാണ്. ചെറിയ വേദനയാണെന്ന് കരുതി അവഗണിക്കാതെ കാരണം കണ്ടെത്തി വേണ്ട പരിചരണം നൽകുന്നതാണ് മുട്ടിന്റെ ആരോഗ്യം ദീർഘകാലം സംരക്ഷിക്കാൻ സഹായിക്കുന്നത്. Knee Pain Relief Remedies Credit : Praanah Wellness Center
Knee Pain Relief Remedies: 10 Easy Tips for Natural Relief
- Warm Compress: Apply gentle warmth to ease stiffness in the knee.
- Cold Compress: Use a wrapped ice pack to help reduce swelling after activity.
- Gentle Walking: Choose comfortable, low-impact movement as tolerated.
- Leg Elevation: Raise your leg to help manage swelling.
- Gentle Stretching: Stretch slowly without forcing painful movements.
- Strengthening Exercises: Build supporting leg muscles with suitable exercises.
- Healthy Weight: Maintaining a healthy weight can reduce pressure on knee joints.
- Supportive Footwear: Wear comfortable shoes with good support.
- Avoid Overexertion: Reduce activities that worsen your knee pain.
- Seek Medical Advice: Get assessed if pain persists, swelling is severe, or you cannot bear weight.
ശരീരത്തിൽ അടഞ്ഞ ഞരമ്പുകളെല്ലാം തുറക്കും! ഈയൊരു പാനീയം മാത്രം മതി! | All blocked veins will open up