ഈ കാര്യങ്ങൾ ചെയ്താൽ മല്ലി ഇല വളരെ എളുപ്പം നട്ടുവളർത്താം.. ശുദ്ധമായ മല്ലിയില നമുക്കും…
പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതു വളരത്തുന്നുള്ളു. വീട്ടില്‍ വളർത്താന്‍ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ!-->…