ഈ 5 ഇലകൾ കയ്യിൽ കരുതൂ കോഴി വളർത്തൽ ഉഷാറാക്കാം! കോഴി കുഞ്ഞുങ്ങൾ പെട്ടെന്ന് വളരാനും അസുഖം വരാതിരിക്കാനും ഇങ്ങനെ ചെയ്യൂ!! | Poultry Farming Tips

Poultry Farming Tips : പച്ചക്കറികൃഷി പോലെതന്നെ ഇന്ന് കോഴിവളർത്തലും മിക്ക വീടുകളിലും സുലഭമായി കാണുന്ന ഒന്ന് തന്നെയാണ്. വീട്ടിൽ തന്നെയുള്ള 5 ഇലകൾ ഉപയോഗിച്ചു കൊണ്ട് കോഴികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അവയ്ക്ക് അടിക്കടി ഉണ്ടാകുന്ന ചില രോഗങ്ങളിൽ നിന്ന് പ്രതിവിധി നേടാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ആദ്യം തന്നെ കോഴികൾക്ക് ഏറ്റവും ഉത്തമമായ ഇലയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. നമ്മൾ മനുഷ്യർക്കും പനിയും മറ്റും വരുമ്പോൾ ഈ ഇല സർവ്വ സാധാരണ മായി ഉപയോഗിച്ച് വരാറുണ്ട്. ചൂടുവെള്ളത്തിലും മറ്റും കുട്ടികളെ കുളിപ്പിക്കുന്നതിന് പനിക്കൂർക്ക ഉപയോഗിക്കാറുണ്ട്. ഇത് മനുഷ്യർക്ക് എങ്ങനെ പ്രയോജനമാകുന്നോ അതേ രീതിയിൽ തന്നെ കോഴികൾക്കും ഉപകാരപ്രദമാണ്.

പനിക്കൂർക്ക വെ,ട്ടിയരിഞ്ഞു ആഹാരത്തിനൊപ്പം കൊടുക്കുന്നതോ അല്ലാതെയോ കോഴികൾക്ക് കൊടുക്കുന്നത് അവയുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഇടയ്ക്കിടെ ഉണ്ടാകുന്ന ചൂട് കുറയ്ക്കുന്നതിനും സഹായകമാണ്. മറ്റൊരു ഇല എന്ന് പറയുന്നത് തുളസി ആണ്. പനി കൂർക്ക കൊടുക്കുന്നതു പോലെ തന്നെ ആഹാരത്തിനൊപ്പമോ അല്ലാതെയോ ഇത് കോഴികൾക്ക് കൊടുക്കാവുന്നതാണ്. ഏതുവിധേനയും

അവയുടെ ശരീരത്തിനുള്ളിലേക്ക് തുളസിയില കൊടുക്കുന്നത് ആന്തരിക പ്രവർത്തന ങ്ങളെ ത്വരിതപ്പെടുത്തുവാൻ സഹായിക്കുന്നതോടൊപ്പം തന്നെ ചിറകിലും മറ്റും ഉണ്ടാകുന്ന രോഗങ്ങളെ തടയുന്നതിന് ഇത് സഹായകമാകുന്നു. വയറിലുണ്ടാകുന്ന രോഗങ്ങൾ തടയുന്നതോടൊപ്പം തന്നെ മറ്റ് അസുഖങ്ങളിൽ നിന്ന് അതിനെ പ്രതിരോധി ക്കുവാനും സഹായിക്കുന്ന ഘടകമാണ് തുളസി. Poultry Farming Tips Video Credits : RESMI’S FARM TIPS

Poultry Farming Tips


Top Poultry Farming Tips for Beginners & Pros

Whether you’re just starting out or looking to scale, these expert poultry farming tips will help you increase productivity, improve flock health, and boost profits. Proper planning and smart farm management are essential to running a successful poultry operation.

Best Poultry Farming Tips:

  1. Choose the Right Breed
    Select poultry breeds based on your goals: broilers for meat, layers for eggs, or dual-purpose for both.
  2. Invest in Proper Housing
    Ensure good ventilation, lighting, and hygiene in poultry coops to reduce disease risks.
  3. Follow a Nutritional Feeding Program
    Provide balanced poultry feed with adequate protein, vitamins, and minerals for faster growth and higher egg production.
  4. Implement Biosecurity Measures
    Prevent the spread of diseases with regular cleaning, vaccinations, and controlled farm access.
  5. Monitor Health & Vaccinations
    Keep a regular vaccination schedule and observe birds for signs of illness or distress.
  6. Manage Waste Effectively
    Use chicken manure as organic fertilizer, but store and compost it properly to avoid contamination.
  7. Track Performance & Expenses
    Use farm management software or spreadsheets to track feed conversion ratios, mortality rates, and overall profitability.

Poultry Farming

  • Poultry farming business tips
  • Profitable poultry farming
  • Chicken farming for beginners
  • Organic poultry farming techniques
  • Broiler farming success tips
  • Layer poultry farming guide
  • Poultry health management
  • Biosecurity in poultry farms

Read also : ഈ കുള്ളൻ തൈകൾ വാങ്ങി നടൂ! ഞാവൽ പഴം ഇനി കൈയ്യെത്തും ദൂരത്ത് നിന്നും പൊട്ടിക്കാം; രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന ഞാവൽ!! | Thailand Black Njaval Plant Care