ഇങ്ങനെ ചെയ്താൽ ചീര പെട്ടെന്ന് വളർന്നു കിട്ടും.!! മുറ്റം നിറയെ ചീര ഉണ്ടാകാൻ ഇത് ചെയ്തു നോക്കൂ! ചീര…
Cheera Krishi Tips : നമ്മുടെ തൊടിയിലോ ടെറസ്സിലെ ഗ്രോ ബാഗിലോ നിറച്ച് ചീര വളർന്നു നിൽക്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയാണ് അല്ലേ. നല്ല പോഷകഗുണമുള്ള ചീര നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. കേരളീയർക്ക് ഏറെ ഇഷ്ടമുള്ള, പോഷകഗുണങ്ങൾ ഏറെ ഉള്ള!-->…