മുടിവളരാൻ ആവശ്യമായ വിറ്റാമിനുകളും പ്രോട്ടീനുകളും എല്ലാം അടങ്ങിയിരിക്കുന്ന ഒന്നാണ് കറിവേപ്പില. ഫ്രഷ് ആയിട്ടുള്ള കറിവേപ്പില തന്നെ ഇതിനായി എടുക്കേണ്ടതുണ്ട്.അതുപോലെ, ഏത് അസുഖത്തിനും മരുന്നായി ഉപയോഗിക്കാൻ കഴിയുന്ന കരിഞ്ചീരകം മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് പ്രധാന പരിഹാരമാണ്.
വെറും അഞ്ച് മിനിറ്റ് മതി ഇത് തയ്യാറാക്കാൻ എന്നതാണ് ഏറ്റവും ആകർഷകമായ കാര്യം. ബലവും, ആര് കണ്ടാലും കൊതിച്ചു പോകുന്നതുമായ മുടി ഈ എണ്ണ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇത് ഉപയോഗിക്കാവുന്നതാണ്.ഒരിക്കലും മുടി വളരില്ല എന്നു വിചാരിച്ചിരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇത് ഇപ്പോൾ തന്നെ ട്രൈ ചെയ്ത് നോക്കിക്കോളൂ.. വ്യത്യാസം കണ്ടറിയാം. Credit : Malappuram rithu