ഒരാഴ്ച്ച ഈ സാലഡ് കഴിച്ചു നോക്കൂ! അടിവയറ്റില്‍ ടയർ പോലെ കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയും; ചാടിയ കുടവയർ ചുരുങ്ങി വരാൻ ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ്!! | Weight Loss Salad

Weight Loss Salad : ഡയബറ്റിക്ക് ഡയറ്റിലാണോ? ഈ സാലഡ് ഒന്ന് പരീക്ഷിച്ചു നോക്കൂ. ബ്രേക്ക്‌ ഫാസ്‌റ്റോ, ഡിന്നറോ ആവട്ടെ. ഈ ഒരൊറ്റ സാലഡ് മതി. ബ്രേക്ക്‌ ഫാസ്റ്റിനായാലും, ലഞ്ചിനായാലും, ഡിന്നറിനായാലും കഴിക്കാൻ കഴിയുന്ന ഒരു ഹെൽത്തി സാലഡ് ഉണ്ടാക്കാൻ പഠിച്ചാലോ. വെയ്റ്റ്ലോസ് ആഗ്രഹിക്കുന്നവർക്കും ഡയബറ്റിക്ക് ഡയറ്റ് ആഗ്രഹിക്കുന്നവർക്കും കഴിക്കാൻ കഴിയുന്നൊരു ഹെൽത്തി റസിപ്പിയാണിത്. ഇത് തയ്യാറാക്കാനായി ആദ്യമായി ഒരു വലിയ കുക്കുമ്പർ എടുക്കുക. ഇതിന് പകരം ക്യാപ്സിക്കമോ, ക്യാരറ്റോ എടുക്കാവുന്നതാണ്.

Ingredients

  • കുക്കുമ്പർ – 1
  • തക്കാളി – 1
  • സവാള – 1
  • വേവിച്ച കടല – ഒരു കപ്പ്
  • പുഴുങ്ങിയ മുട്ട – 2 എണ്ണം
  • പുളിയില്ലാത്ത തൈര് – 2 ടേബിൾ സ്പൂൺ
  • ചില്ലി ഫ്ലേക്‌സ് – ഒരു ടീ സ്പൂൺ
  • ഉപ്പ്
  • കുരുമുളക്
  • ഒറിഗാനോ – കാൽ ടീ സ്പൂൺ
  • ഒലിവ് ഓയിൽ – ഒരു ടേബിൾ സ്പൂൺ
  • തേൻ – ഒരു ടേബിൾ സ്പൂൺ
  • സെസ്മി സീഡ്സ് – ഒരു ടീ സ്പൂൺ

ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞതും, ഒരു ചെറിയ സവാള സ്ലൈസായി അരിഞ്ഞതും എടുക്കാം. തുടർന്ന് ഒരു കപ്പ് വേവിച്ച വെള്ള കടല ഇതിലേക്ക് ഇട്ടു കൊടുക്കാം. ശേഷം രണ്ട് പുഴുങ്ങി ശേഷം ഒരു ടീ സ്പൂൺ ചില്ലി ഫ്ലേക്സും, പാകത്തിന് ഉപ്പും ചേർക്കാം. ഇനി അല്പം കുരുമുളകും, കാൽ ടീ സ്പൂൺ ഒറിഗാനോയും, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും, തേനും ചേർക്കാം. അവസാനമായി ഒരു ടീ സ്പൂൺ സെസ്മി സീഡ്സും കൂടെ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇനി ഇത് സാലഡിലേക്ക് മാറ്റം.

തുടർന്ന് ഈ സാലഡും, ഡ്രസ്സിങ്ങും നന്നായി ഇളക്കി മിക്സ്‌ ചെയ്യുക. വളരെ ഹെൽത്തിയും ഹൈ പ്രോട്ടീനുമായ സാലഡ് റെഡി. വെയ്റ്റ്ലോസ് ആഗ്രഹിക്കുന്നവർക്കും ഡയബറ്റിക്ക് ഡയറ്റ് ആഗ്രഹിക്കുന്നവർക്കും കഴിക്കാൻ പറ്റുന്ന നല്ലൊരു ഹെൽത്തി റസിപ്പിയാണിത്. എങ്ങിനെയാണ് ഈ സാലഡ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഈ സാലഡ് ഉണ്ടാക്കി കഴിച്ചു നോക്കൂ. Credit : It’s me binee

healthHealth TipsSalad RecipeTips and TricksWeight LossWeight Loss Tips