കുടംപുളി നിസാരകാരനല്ല! ഈ പുളി കണ്ടിട്ടുള്ളവരും കഴിച്ചിട്ടുള്ളവരും ഈ വീഡിയോ തീർച്ചയായും…
കുടംപുളി ഇട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻകറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻ പുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും കുടംപുളി ആണ് നിഷ്കർഷിക്കുന്നത്.!-->…