ഫ്രിഡ്‌ജിലെ ഫ്രീസറിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ? കാരണം ഇതായിരിക്കാം; എളുപ്പത്തിൽ പരിഹരിക്കാം! |…
ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് ഒഴിവാക്കാനാവാത്ത ഒരു ഉപകരണമാണ്. എന്നാൽ പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ഫ്രീസറിനുള്ളിൽ അമിതമായി ഐസ് കട്ടപിടിക്കുന്നത്. ഫ്രീസറിൽ വച്ച ഭക്ഷണസാധനങ്ങൾ മുഴുവൻ ഐസ് മൂടി കിടക്കുകയും അവ പുറത്തെടുക്കാൻ!-->…