തെങ്ങിൽ നിന്നും വീഴുന്ന മച്ചിങ്ങ ഇനി കളയല്ലേ! അടുക്കളയിലെ ഈ കിടിലൻ ടിപ്പുകൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!…
അടുക്കളയിലെ ജോലികൾ എളുപ്പമാക്കാൻ ചെറിയ ചെറിയ ടിപ്പുകൾ വളരെയധികം സഹായിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പല സൂത്രങ്ങളും പലർക്കും അറിയാറില്ല എന്നതാണ് സത്യം. ചക്ക മുറിച്ച ശേഷം കത്തിയിൽ ഒട്ടിപ്പിടിക്കുന്ന പശ കളയുന്നതു മുതൽ ഇഡലി കൂടുതൽ!-->…