ഈ ഒരു കമ്പോസ്റ്റ് വളം മതി ചെടികൾ നിറയെ പൂക്കാനും കുലകുത്തി കായ്ക്കാനും.. ഉണ്ടാക്കുന്ന വിധം.!! |…
Compost Making Malayalam : ചെടികൾ നടുന്നവർ കമ്പോസ്റ്റും ചാണകത്തിൽ മിക്സ് ചെയ്ത് മണ്ണിൽ ചെടികൾ നടുന്നത് വളരെ നല്ലതാണ്. അതിനുവേണ്ടി കമ്പോസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. കമ്പോസ്റ്റ് ചേർക്കുന്നതിൽ ഊടെ മണ്ണിന്റെ ഗുണമേന്മ!-->…