കറ്റാർവാഴ വണ്ണം വയ്ക്കാൻ വീട്ടിലുള്ള വെറുതെ കളയുന്ന ഇതുമതി! കറ്റാർവാഴ തഴച്ചു വളരാൻ ഈ സൂത്രം ചെയ്തു നോക്കൂ.!! | Aloe vera plant care Best Fertilizer

Aloe vera plant care Best Fertilizer Malayalam : വളരെയധികം ഫലപ്രദമായ ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ എന്ന് പറയുന്നത്. മുടിയുടെ സംരക്ഷണ ത്തിനും സൗന്ദര്യസംരക്ഷണത്തിനും അധികവും ആളുകൾ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തുന്നതിന് സാധിക്കാതെ വരുന്നവർ കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്.

എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കറ്റാർവാഴ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുക ഉള്ളു. അതുകൊണ്ടുതന്നെ വീട്ടിൽ കറ്റാർ വാഴ നട്ടു വളർത്തുന്ന താണ് എന്തുകൊണ്ടും ഉചിതമായ കാര്യം. ഇനി എങ്ങനെയാണ് കറ്റാർവാഴ വീട്ടിൽ നട്ട് വളർത്തേണ്ടത് എന്നും അതിൻറെ പരിപാലനത്തിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

Aloe vera plant care Best Fertilizer

എന്നാണ് ഇനി പറയാൻ പോകുന്നത്. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ നട്ടു വളർത്താവുന്ന ഒന്നാണ് കറ്റാർ വാഴ. ഒരു തണ്ടിൽ നിന്ന് തന്നെ ഒരുപാട് ചെടികൾ മുളപ്പിച്ച് എടുക്കാൻ സാധിക്കും എന്നത് തന്നെയാണ് കറ്റാർവാഴയുടെ പ്രത്യേകത. അധികജലം ഒന്നും ആവശ്യമില്ല ഇതിന്. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മാത്രം വെള്ളമൊഴിച്ചു കൊടുത്താൽ മതിയാകും.

മാത്രവുമല്ല കറ്റാർവാഴയുടെ വേരും തണ്ടും കുറച്ചു കഴിയുമ്പോൾ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുറിച്ചുമാറ്റി രണ്ടാക്കി നടന്നത് വീണ്ടും ഒരുപാട് തൈകൾ ഉണ്ടാകുന്നതിന് സഹായി ക്കാറുണ്ട്. കറ്റാർവാഴ കൂടുതൽ കാര്യങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക. Video Credits : POPPY HAPPY VLOGS