പത്തുമണി പൂക്കാൻ ഒരു മാജിക് വളം.. ഇങ്ങനെ ചെയ്താൽ പത്തുമണി ചെടിയിൽ ഇല ഇല്ലാതെ പൂവ് ഇടും.!! |…
വേനൽക്കാലങ്ങളിൽ പത്തുമണി ചെടി നല്ലതുപോലെ തഴച്ചു വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. അവ തഴച്ചു വളരാൻ ആയി എന്തുചെയ്യണം എന്നുള്ളതിനെ കുറിച്ച് പരിചയപ്പെടാം. പത്തുമണി ചെടികൾ നടുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം ധാരാളമായി വെയിൽ!-->…