ബാത്റൂം പെർഫ്യൂം അടിച്ചപോലെ മണക്കും 😳 അണുക്കൾ നശിക്കും ഇത് സ്പ്രൈ ചെയ്‌താൽ, 1 രൂപ ചിലവുമില്ല.!! 😳👌

ബാത്റൂമിലെ ദുർഗന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതാ അതിനൊരു പരിഹാരം. ഈ മിശ്രിതം സ്പ്രേ ചെയ്താൽ നമ്മുടെ ബാത്ത്റൂമുകൾ പെർഫ്യൂം അടിച്ചതു പോലെ മണക്കും. കീടാണുക്കൾ നശിക്കും. പക്ഷേ നമുക്ക് ഒരു രൂപപോലും ചെലവും ആകില്ല. ഈ മിശ്രിതം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. സ്‌പ്രേ ചെയ്യാൻ സാധിക്കുന്ന ഒരു കുപ്പിയിൽ അല്പം വെള്ളം എടുക്കുക. അതിലേക്ക് ഒരു കർപ്പൂരം ഇടുക. അതിനു ശേഷം അതിലേക്ക്

അല്പം പുൽതൈലം ഒഴിച്ചു കൊടുക്കുക. അതിനു ശേഷം കർപ്പൂരം അതിൽ അലിഞ്ഞു ചേരുന്നത് വരെ നന്നായി കുലുക്കിയെടുക്കുക. ഇനി ബോട്ടിൽ അടിച്ച് ബാത്റൂമിൽ ഒന്നു സ്പ്രേ ചെയ്തു നോക്കൂ. നല്ല സുഗന്ധവും ഉണ്ടാകും അണുക്കൾ നശിക്കുകയും ഒപ്പം ഈച്ച ശല്യവും ഇല്ലാതാവും. മിശ്രിതത്തിൽ ചേർത്തിരിക്കുന്ന കർപ്പൂരം അണുക്കളെ നശിപ്പിക്കുകയും പുൽത്തൈലം ഈച്ച ശല്യം ഇല്ലാതാക്കുകയും ചെയ്യും. ഗസ്റ്റുകൾ വരുമ്പോൾ

ഇനി നെറ്റി ചുളിക്കേണ്ടി വരില്ല ഈ മിശ്രിതം അൽപ്പമൊന്ന് സ്പ്രേ ചെയ്ത് കൊടുത്താൽ മാത്രം മതി. ഒരു രൂപ പോലും ചിലവില്ലാതെ നമ്മുടെ വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ നമുക്ക് കണ്ടെത്താവുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഒരു മിശ്രിതമാണ് ഇത്. ബാത്റൂമുകളിൽ മാത്രമല്ല വീടിന്റെ തറ തുടക്കുമ്പോഴും ഈ മിശ്രിതം അല്പം ചേർത്ത് തുടച്ചാൽ ഈച്ച ശല്യത്തിന് വലിയ ആശ്വാസം ലഭിക്കും.

കടകളിൽ നിന്ന് നമ്മൾ വാങ്ങുന്ന മറ്റെല്ലാ ബാത്റൂം ഫ്രെഷേഴ്സിനെക്കാളും ലാസ്റ്റ് ചെയ്യുന്നതാണ് ഈ മിശ്രിതത്തിന്റെ സുഗന്ധം. ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കൂ, തീർച്ചയായും നിങ്ങള്ക്ക് ഇത് ഇഷ്ടപ്പെടും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit: Malus tailoring class in Sharjah

Rate this post

Comments are closed.