ചൈനീസ് ബോൾസം ചെടികൾ ചീയാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ബോൾസം ചെടി നിറയെ പൂക്കാൻ.!! | bollsam plant care

ചൈനീസ് ബാൾസം ചെടി നടുന്നവർ എല്ലാവരും നേരിടുന്ന പ്രശ്നമാണ് ചെടിയുടെ വേരുകൾ ചീഞ്ഞു പോകുന്നത്. വേനൽക്കാലം ആകുമ്പോഴേക്കും ചെടിയുടെ വേരുകൾ ചീഞ്ഞു പോകാൻ സാധ്യത വളരെ കൂടുതലാണ്. കാരണം വേനൽക്കാലത്ത് നാം കൂടുതലായി നനക്കാറുണ്ട്. അതിനായിട്ട് എന്ത് പ്രതിവിധി യാണ് നാം ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് അറിയാം.

വേരുകൾ ചീഞ്ഞു തുടങ്ങുമ്പോഴാണ് ചെടികൾക്ക് വാട്ടം സംഭവിക്കുകയും വാടി പോവുകയും ചെയ്യുന്നത്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് നാം ചെയ്യേണ്ടത് വാടി നിൽക്കുന്ന ഭാഗം കട്ട് ചെയ്ത് മാറ്റുകയെന്നതാണ്. വേരുകൾ പൂർണമായും ചീഞ്ഞു പോയ ചെടികൾ ആണെങ്കിൽ അത് ബാക്കി കൂടെ നിൽക്കുന്ന ചെടി കളെയും ബാധിക്കാൻ സാധ്യതയുണ്ട്. സാഫ് വിൻഡോ സിൽ സഞ്ചാർ തുടങ്ങി ഫങ്കിസൈഡ് കൾ

ഇവയ്ക്ക് മേൽ പ്രയോഗിച്ചു കൊടുക്കുകയാണ് ഇതിനുള്ള ഏക പോംവഴി. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം ഫങ്കിസൈഡ് ഇട്ട് കലക്കി അതിനുശേഷം തണ്ട് ചീഞ്ഞ ചെടികളുടെ ചുവട്ടിലാണ് ഒഴിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ ഇലകളെല്ലാം മഞ്ഞളിച്ച് പഴുത്തു നിൽക്കുന്നതും ഫങ്കിസൈഡ് കുറവുകൾ മൂലമാണ്. കീടങ്ങൾ ചെടികളുടെ ഇലകളിൽ അടിഭാഗത്തായി വന്നിരുന്ന നീര് ഊറ്റി കുടിക്കുന്നത് മൂലം തെളിഞ്ഞു

പോകാനും നശിച്ചു പോകാനും സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായും ഫങ്കിസൈഡ് ചെടികളുടെ ഇലകളുടെ അടിഭാഗത്തായി തളിച്ച് കൊടുക്കുന്നത് നല്ലതാണ്. മൂന്നു ദിവസം ഇടവിട്ട് ഈ രീതിയിൽ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. നമ്മുടെ ചെടികൾ ധാരാളം പൂക്കൾ ഉണ്ടാകുവാൻ ആയി ചെടികളുടെ ചുവട്ടിൽ ആയി ചാണകപ്പൊടി ഇട്ടു കൊടുത്താൽ മതിയാകും. Video Credits : J4u Tips

Rate this post