ഗ്യാസ് ബർണർ ഇതുപോലെ ഒന്ന് ക്ലീൻ ചെയ്‌തു നോക്കൂ.. 😳👌 പതഞ്ഞു പൊന്തി വെട്ടിതിളങ്ങും.. 100% റിസൾട്ട്.!! 👌👌

ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഈ വിദ്യ ഒന്നു പരീക്ഷിച്ചു നോക്കൂ.. പതഞ്ഞു പൊങ്ങി വെട്ടിത്തിളങ്ങും, കിടിലൻ റിസൾട്ട് ഉറപ്പ്.!! ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു കൊച്ചു സൂതമാണ്. വീടുകളിലെ ഗ്യാസ് സ്റ്റൗ ബർണർ കുറച്ചു ദിവസം കഴിയുമ്പോൾ അതിന്റെ ഗോൾഡൻ കളർ തിളക്കമെല്ലാം പോയി കറുത്ത് കരിപിടിച്ച പോലെ ആകാറുണ്ട്. അതുപോലെ തന്നെ ബർണറിന്റെ ഹോളുകളെല്ലാം

അടഞ്ഞ് കൃത്യമായ രീതിയിൽ തീയും വരാത്ത ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതൊക്കെ എങ്ങിനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്‌ത്‌ ബർണർ വെട്ടിത്തിളങ്ങുന്നതു പോലെ ആക്കാം എന്നതാണ് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത്. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് 1 കപ്പ് ചൂടുള്ള വെള്ളം ഒഴിക്കുക. അതിനുശേഷം അതിലേക്ക് ക്ലീൻ ചെയ്യാനുള്ള ബർണർ ഇട്ടുകൊടുക്കാം. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് വിനാഗിരി, 1 tbsp ബേക്കിംഗ് സോഡ

അല്ലെങ്കിൽ അപ്പക്കാരം, 6 തുള്ളി ഹാർപിക്, 1 tbsp സിട്രിക് ആസിഡോ അല്ലെങ്കിൽ 1 ചെറുനാരങ്ങയുടെ നീരോ എന്നിവ ചേർക്കുക. ഇപ്പോൾ നല്ലപോലെ പതഞ്ഞു പൊങ്ങി വരുകയും അതിനുള്ളിൽ നല്ലൊരു റിയാക്ഷൻ നടക്കുന്നുണ്ടാകും. അതിനുശേഷം ഇത് നല്ലപോലെ ഇളക്കുക. 15 മിനിറ്റിനു ശേഷം ബർണർ നമുക്ക് പുറത്തെടുക്കാം. എന്നിട്ട് ഒരു സ്റ്റീൽ സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യണേ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: MasterPiece

Rate this post

Comments are closed.