എജ്ജാതി ഫീൽ.. “പൊന്നോല തുമ്പി.. പൂവാലി തുമ്പി” ഗാനത്തിന് അടിപൊളി കവർ സോങ്ങുമായി അഖിൽ അൽഫോൻസ്.!! | Akhil Alphonse Cover Song

ദിനേശ് ബാബു സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബൻ, പ്രീതി ഝംഗിയാനി, വിനീത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചി രിക്കുന്നത് മോഹൻ സിത്താരയുമാണ്. ഈ ചിത്രത്തിലെ മനോഹരമായ ഗാനം പൊന്നോല തുമ്പി.. പൂവാലി തുമ്പി എന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ്, കെ.എസ്. ചിത്രയും ആണ്.

  • Film : Mazhavillu
  • Directed by : Dinesh Babu
  • Music : Mohan sithara
  • Lyrics : Kaithapram
  • Singers : K J Yeshudas, K S Chithra
  • Year : 1998

പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…
നീയില്ലെങ്കില്…ഇന്നെന് ജന്മംവേനല് കനവായ്പോയ്പ്പോയേനേ…
നീയില്ലെങ്കില്…സ്വപ്നം പോലും…മിന്നല് കതിരുകളായ്…പോയേനേ…
പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…

അന്നൊരു നാളില്..നിന്നനുരാഗം…പൂ പോലെ എന്നെ തഴുകി…ആ കുളിരില് ഞാന്…ഒരുരാക്കിളിയായ്… അറിയാതെ സ്വപ്നങ്ങള് കണ്ടു…. മിഴികള് പൂവനമായ്…അധരം തേന്കണമായ്…ശലഭങ്ങളായ് നമ്മള് പാടീ മന്മദഗാനം… പൊന്നോല തുമ്പി …പൂവാലി തുമ്പി..ആട്…ആട്…നീയാടാട്…
നക്ഷത്ര പൂവേ …നവരാത്രി പുവേ…അഴകിന് പൂഞ്ചോല്ആടാട്…

Comments are closed.