ഇതാ ഒരു അവസരം കറന്റ്ബില്ല് നേർപകുതിയാകാം.. ഈ ടിപ്സുകളും ശ്രദ്ധിച്ചാൽ മതി.. ഈസി ആയി ക്യാഷ് സേവ് ചെയ്യാം.. | Reduce Electricity Bill

വൈദ്യുതി എന്നത് നമ്മുടെ നിത്യജീവിതത്തിൽ അത്യാവശ്യമായ ഒരു ഘടകമാണ്. വൈദ്യുതിയി ല്ലാതെ ജീവി ക്കുന്നതിനെ പറ്റി ചിന്തിക്കാനേ കഴിയില്ല. അത്രമാത്രം വൈദ്യുതി നമ്മുടെ ജീവിതത്തിൽ സ്വാധീനി ക്കുന്നുണ്ട്. ദിനംപ്രതി വർദ്ധിച്ചു വരുന്ന വൈദ്യുതി ചാർജും നമ്മൾ നേരിടുന്ന ഒരു പ്രശ്ന മാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വൈദ്യുതചാർജ് കൂടുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

ആദ്യമായി പീക്ക് ടൈമിൽ വൈദ്യുതി ഉപയോഗിക്കുന്നത് കുറയ്ക്കുക. പീക് ടൈം എന്ന് പറയുന്നത് അന്യസംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിച്ചേരുന്ന സമയമാണ്. ഈ സമയത്ത് വൈദ്യുതി ഉപയോ ഗിക്കുമ്പോൾ അതിനു ഒരുപാട് ചാർജ് ഈടാക്കുന്നതാണ്. നമ്മളെ ല്ലാവരും ഫാൻ റിപ്പയർ ചെയ്ത ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇങ്ങനെ ചെയ്യു മ്പോൾ ഒരുപാട് വൈദ്യുതി നഷ്ടമാകുന്നു. എന്നാൽ ഫാൻ അധികം റിട്ടയർ

ചെയ്ത ഉപയോഗിക്കാതെ നല്ല ക്വാളിറ്റി യുള്ള ഫാനുകൾ വാങ്ങുവാനായി ശ്രദ്ധിക്കുക. വെളിച്ച ത്തിനായി വീടുകളിൽ സിഎഫ്എൽ പോലുള്ള ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി കുറച്ചു ഉപയോഗിക്കുന്നതിന് സഹായിക്കും. ടിവി ഒക്കെ എൽഇഡി ഉപയോഗിക്കുന്നത് കറണ്ട് ചാർജ് കുറയ്ക്കുന്നത് സഹായിക്കും. എല്ലാവരുടെയും വീട്ടിൽ വാഷിംഗ് മെഷീൻ ഉള്ളവരാണ എന്നാൽ ടോപ് ലോഡ് ഉള്ള വാഷിങ്മെഷീൻ

ഒഴിവാക്കി ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാത്രവുമല്ല ഓവർലോഡ് ആയിട്ട് തുണികൾ നിറച്ച് വാഷ് ചെയ്യുന്നത് അധിക വൈദ്യുതി പോകുന്നതിന് കാരണമാകും. ഏതുസമയവും ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുക. മാത്രവുമല്ല ഫ്രിഡ്ജ് അടയ്ക്കുമ്പോൾ പൂർണമായും അടിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. Video Credits : Vichus Vlogs

Comments are closed.