ഇനി കറിവേപ്പില കാടു കെട്ടി വളരണോ.? എങ്കിൽ ആരും അറിയാത്ത ഈ രഹസ്യം ചെയ്തു നോക്കൂ.. കറിവേപ്പിൻ തൈ കാടു പോലെ വളരാനുള്ള ടിപ്പ്.!! | agriculture

ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ചെടിയാണ് കറിവേപ്പ്. പ്രത്യകിച്ചു കേരളത്തിലെ വീട്ടമ്മമാര്‍ക്ക് കറിവേപ്പില ഏറ്റവും അത്യാവശ്യമായ ഒന്നാണ്. പലപ്പോഴുമുള്ള പ്രശ്‌നം കറിവേപ്പിൻ തൈ വേണ്ട വിധത്തില്‍ വളരില്ല എന്നതാണ്.

വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്‌നം. കറിവേപ്പില നമ്മുടെ അടുക്കള തോട്ടത്തിൽ കൃഷിചെയ്യാൻ വല്യ ബുദ്ധിമുട്ടൊന്നും വേണ്ടി വരില്ല. അല്പം ഒന്ന് ശ്രദ്ധിച്ചാൽ ആവശ്യത്തിന് ഉള്ള കറിവേപ്പില കൃഷി ചെയ്തു എടുക്കാൻ പറ്റും.

ഇനി കറിവേപ്പില കാടു കെട്ടി വളരണോ.? എങ്കിൽ ആരും അറിയാത്ത ഈ രഹസ്യം ചെയ്തു നോക്കൂ.. കറിവേപ്പിൻ തൈ കാടു പോലെ വളരാനുള്ള ടിപ്പ്.!! എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Crazy Crafts ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Crazy Crafts

Rate this post

Comments are closed.