ഇത് ഒന്ന് മാത്രം മതി ചെടികൾ നിറയെ പൂക്കാൻ! ഇങ്ങനെ ചെയ്താൽ പൂക്കൾ ചട്ടിയിൽ ഇനി തഴച്ചു വളരും.!! | How to Grow Flower Plant using Homemade fertilizer

ഇന്നത്തെ കാലത്ത് പൂന്തോട്ട നിർമാണത്തിലും അതുപോലെതന്നെ പച്ചക്കറി തോട്ടങ്ങളിലും മുൻഗണന കൊടുക്കുന്ന ആളുകൾ ആണ് പലരും. പണ്ടുകാലത്തെ കാൾ ഉപരി ഇപ്പോഴത്തെ കാലഘട്ടത്തിൽ എല്ലാവരും വീടുകളിൽ സ്വന്തമായി പൂന്തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും വെച്ച് പിടിപ്പിക്കാറുണ്ട്. കൂടാതെ എത്ര തിരക്കുണ്ടെങ്കിലും

ഇവയെ പരിചരിക്കാൻ സമയം കണ്ടെത്തുന്നവർ ആയിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ പരിചരിക്കുന്ന കൂട്ടത്തിൽ ഇവയെങ്ങനെ നല്ല രീതിയിൽ വളർത്തിയെടുക്കാം എന്ന് പലർക്കും അറിയില്ല. പൂക്കൾ എങ്ങനെ നല്ല രീതിയിൽ തഴച്ചു വളർത്തി എടുക്കാം എന്നുള്ള തിനെ കുറിച്ച് അറിയാം. ഇതിനായി വേണ്ടത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ ദിവസവും രാവിലെ

നാം ഉണ്ടാക്കിയ ചായയുടെ വേസ്റ്റ് ആണ്. തേയിലയുടെ വേസ്റ്റ് ഒരു കാരണവശാലും പച്ചക്കറികളുടെ കടക്കൽ ഓ ചെടികളുടെ കടക്കാലോ ഇട്ടു കൊടുക്കാൻ പാടില്ല. അങ്ങനെ ഇട്ടു കൊടുക്കുകയാണെങ്കിൽ ഉറുമ്പ് കൂടു കൂട്ടാനുള്ള സാധ്യത ഉണ്ട്. അതു കൊണ്ടു തന്നെ ഇവ കുറച്ച് വെള്ളം ഒഴിച്ച് ഇളക്കിയതിനുശേഷം അരിച്ചുമാറ്റി അവ യുടെ ചണ്ടി ആണ് നാം വളം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്.

ഒരു കണ്ടെയ്നറിൽ കുറച്ചു പഴത്തൊലി ഇട്ടതിനുശേഷം വെള്ളം ഒഴിച്ച് ഒരാഴ്ച നന്നായി അടച്ചുവെക്കുക. ഒരാഴ്ചക്ക് ശേഷം അതിലേക്ക് ഈ ചായ ചണ്ടിയും കുറച്ച് മുട്ടത്തോടും ഇട്ടു കൊടുക്കുക. മുട്ടത്തോട് പൊടിച്ചു ഇട്ടു കൊടുക്കുന്നതാണ് നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credits : PRS Kitchen

Rate this post