വീട്ടിൽ കളയുന്ന ഇതു മാത്രം മതി ചെടി തഴച്ചു വളരാനും പൂക്കൾ നിറയാനും.. ഈ വളം ഒന്നു പരീക്ഷിച്ചു നോക്കൂ.. | Flowering fertilizer for plants

ചൈനീസ് ബാൾസം ചെടി ഇഷ്ടപ്പെടുന്നവരും ചെടികളെ വളർത്തുന്ന വരും അറിഞ്ഞി രിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. ഏതൊരു ചെടി ആയാലും കുറച്ചു സമയം കഴിയുമ്പോൾ നല്ലതുപോലെ വളർന്നു അവയുടെ ഭംഗി നഷ്ടപ്പെടുന്ന തായി കാണാം. അതുകൊണ്ടുതന്നെ പൂക്കളൊക്കെ നല്ലതുപോലെ വിരിഞ്ഞു നിൽക്കണമെങ്കിൽ അവർ

കുറച്ചുകഴിയുമ്പോൾ ചെറുതായി കട്ട് ചെയ്തു കൊടുക്കേണ്ട ആവശ്യമുണ്ട്. ഡബിൾ പെറ്റൽസ് ചെടികൾ ഒക്കെ ഒരുപാട് വളർന്നു കഴിയുമ്പോൾ അവയുടെ തണ്ടിന്റെ കരുത്തു നഷ്ടപ്പെടുകയും ശോഷിച്ചു പോവുകയും അവയുടെ ഭംഗി കുറയുകയും ചെയ്യുന്നതായി കാണാം. ഇങ്ങനെ വരുമ്പോൾ ചെടികളെ എന്തായാലും പ്രൂൺ ചെയ്തു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചെടികളെ കട്ട് ചെയ്തു കൊടുക്കുമ്പോൾ

ഒട്ടുമിക്ക ആളുകളും അവയുടെ മുകൾവശം മുഴുവനായി കട്ട് ചെയ്തു കൊടുക്കുന്ന തായി കാണാം. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ചെടി വീണ്ടും പെട്ടെന്നു തന്നെ ഉയരം വെച്ച് പോകുന്നതായിരിക്കും. അതുകൊണ്ട് തന്നെ കട്ട് ചെയ്തു കൊടുക്കുമ്പോൾ പരമാവധി താഴ്ത്തി കട്ട് ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കണം. കട്ട് ചെയ്ത ഭാഗം നല്ലൊരു റൂട്ട് പ്ലാന്റ് ആക്കി മാറ്റുവുന്നതാണ്. പൂൺ ചെയ്ത ശേഷം ഒത്തിരി ചൂവടുള്ള ചെടി ആണെങ്കിൽ

നമുക്ക് വേണമെങ്കിൽ അതിൽ നിന്നും ഓരോന്ന് പറിച്ചെടുത്ത് വേറെ പ്ലാന്റ് ആക്കി മാറ്റാം എന്നതാണ്. ശേഷം ചുവട് നന്നായി ഇളക്കി അതിലേക്ക് ചാണകപ്പൊടി കൊടുക്കേ ണ്ടതാണ്. അതല്ലെങ്കിൽ വെർമി കമ്പോസ്റ്റ് ആട്ടിൻകാഷ്ഠം ഒക്കെ ഇട്ടു കൊടുക്കാവുന്നതാണ്. Flowering fertilizer for plants. Video Credits : J4u Tips

Rate this post