എന്റെ പൊന്നു ചിരട്ടേ! വീട്ടിൽ ഉള്ള ഇത് മതി പുന്തോട്ടം മനോഹരം ആക്കാൻ.. ഇത്ര നാളും തോന്നീലല്ലോ!! | Garden Setting New Tips

അധികം പണചെലവ് ഒന്നും ഇല്ലാതെ ഒരു ചെടിച്ചട്ടിയോ ഗ്രോബാഗോ ഒന്നും തന്നെ ഇല്ലാതെ എങ്ങനെ വീട്ടിൽ വളരെവേഗം ഒരു പൂന്തോട്ടം നിർമ്മിച്ചെടുക്കാൻ എന്നാണ് ഇന്ന് നോക്കുന്നത്. വീട്ടിൽ വളരെയധികം സുലഭമായ ആയിട്ടുള്ളതും ഉപയോഗശൂ ന്യമായി വലിച്ചെറിയുന്നതും ആയ വസ്തുക്കളാണ് ഇതിനായി ഇത്തരത്തിൽ ഉപയോഗിക്കേണ്ടത്.

ഉപയോഗശൂന്യമായ വലിച്ചെറിയുന്ന ചിരട്ട മാത്രം മതി മറ്റാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിച്ച എടുക്കുന്നതിനായി. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വീട്ടു പരിസരത്ത് പൂന്തോട്ടം നിർമ്മാണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുക എന്നതാണ്.സ്ഥലം കണ്ടെത്തിയ ശേഷം അവിടെ കുറച്ച് മണ്ണിട്ട് നിരപ്പാക്കി എടുക്കുകയാണ് പിന്നീട് ചെയ്യേണ്ടത്.

ഇങ്ങനെ നിരപ്പാക്കിയ പ്രദേശത്ത് ഏത് രീതിയിലാണ് പൂന്തോട്ടം സജ്ജീകരിക്കുക വേണ്ടത് എന്ന് അവരവരുടെ ഇഷ്ടത്തിനനുസരിച്ച് തീരുമാനിക്കാം. വട്ടത്തിലോ ചതുരാകൃതിയിലോ മറ്റോ ആണ് പൂന്തോട്ടം നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ രീതിയിൽ താഴെ കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിരട്ടകൾ അടുക്കി വയ്ക്കാവുന്നതാണ്.

ഒരു നിര ചിരട്ട അടുക്കിയ ശേഷം അതിനുമുകളിലായി വീണ്ടും ചിരട്ടകൾ വച്ച് നമുക്ക് ആവശ്യത്തിന് ഉള്ള പൊക്കത്തിൽ പൂന്തോട്ടത്തിന് അളവ് ക്രമീകരിക്കാവുന്നതാണ്. ഇതിലേക്ക് വിത്തു പാകിയ അല്ലെങ്കിൽ മുളച്ചതോ ആയ ചെടികൾ നട്ടു കൊടുക്കാ വുന്നതാണ്. വിശദ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ.. Video Credits : J4u Tips