പത്ത് വർഷത്തെ പ്രണയം.. വീട്ടുകാരറിയാതെ ഒളിച്ചോട്ടം.. ലിവിംഗ് ടുഗതർ.. ഒടുവിൽ വിവാഹം.. മീര അനിലിന്റെ വിവാഹം ഇത്രമാത്രം സാഹസികത നിറഞ്ഞതോ.. | Meera Anil

മലയാള ടെലിവിഷൻ അവതാരികമാരിൽ മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാര കയാണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് മീരയെ പ്രേക്ഷകർക്ക് ഏറെ പരിചയം. 2020 ജൂണിലായിരുന്നു മീരയുടെ വിവാഹം. ലോക്ക് ഡൗൺ കാലത്ത് നടന്ന വിവാഹം ആയിരു ന്നതിനാൽ അധികമാരും വിവാഹത്തെക്കുറിച്ച് അറിഞ്ഞില്ല. സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ മീരയുടെ വിവാഹം കഴിഞ്ഞ

വാർത്ത അറിഞ്ഞത്. മല്ലപ്പള്ളി സ്വദേശി വിഷ്ണു ആണ് മീരയുടെ ഭർത്താവ്. എന്നാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ നിരവധി ഗോസിപ്പുകൾ മീരയുടെയും വിഷ്ണു വിന്റെയും വിവാ ഹവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും മറുപടി യുമായി എത്തിയിരിക്കുകയാണ് മേരിയും ഭർത്താവ് വിഷ്ണു . Ginger Media Entertainments നൽകിയ അഭിമുഖ ത്തിലാണ് മീര തനിക്കെതിരെ ഉയർന്ന വിവാദപരാമർശ

ങ്ങൾക്കെതിരെ തുറന്നടിച്ചത്. തനിക്കെന്താ മാട്രിമോണിയൽ വഴി വിവാഹം കഴിച്ചു കൂടെ എന്നാണ് മീര ചോദിക്കുന്നു. വിഷ്ണുവിന്റെയും തൻറെയും ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു. അറേഞ്ച്ഡ് മാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസി ക്കുന്നില്ല. ഇവളെ പോലെയുള്ള വളുമാർക്ക് മിനിമം ഒരു 10 സെറ്റപ്പ് എങ്കിലും ഉണ്ടാകും എന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. പത്തുവർഷം പ്രണയിച്ചു നടന്നു, വീട്ടുകാരറിയാതെ ഒളിച്ചോടി എന്നും ലിവിങ് ടുഗദർ ആണെന്നും

ഒക്കെയാണ് പലരും വിവാഹം ഫോട്ടോക്ക് താഴെ കമൻറ് ചെയ്തിരുന്നത്. അന്നൊന്നും ഇതിനെ ക്കുറിച്ച് പ്രതികരി ക്കാതിരുന്നത് മീര ഇപ്പോൾ Ginger Media Entertainments നൽകിയ അഭിമുഖ ത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള ഇല്ലാത്ത കഥകൾ പറഞ്ഞു നടക്കു ന്നവരോട് എന്താണ് കൂടുതലായി പറയേണ്ടത് എന്ന് തനിക്കറിയില്ലെന്നും മീര പറയുന്നു. ഏതായാ ലും മീരയുടെ ഇൻറർവ്യൂ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Comments are closed.