ഇതുണ്ടാക്കി സ്പ്രേ ചെയ്‌തു കൊടുക്കൂ.. മുരടിപ്പ് മാറി ചെടികൾ ഇലമൂടി പൂക്കും; അടിപൊളി ജൈവ മരുന്ന്.!! | Homemade fertilizer for plants

ചെടികൾക്ക് നല്ല രീതിയിൽ വളർച്ച കിട്ടുന്നതും അതുപോലെതന്നെ കീട രോഗങ്ങളിൽ നിന്നും ചെടികളെ രക്ഷിക്കുന്നതിനു അതുപോലെ ചെടികൾ നന്നായി പൂവ് പിടിക്കാനും കായ പിടിക്കാനും ഒക്കെ ചെടികളെ നന്നായി സഹായിക്കുന്ന നല്ലൊരു ജൈവ ലായനി യെക്കുറിച്ച് നോക്കാം. പച്ചമുളക് നട്ടുവളർത്തുന്ന അവർക്ക്

അറിയാം ആദ്യഘട്ടത്തിൽ നന്നായി പൂ പിടിച്ച വരുമെങ്കിലും രണ്ടാംഘട്ടത്തിൽ വേണ്ടപോലെ കായ്ഫലം ലഭിക്കണ മെന്നില്ല. അതുപോലെ തന്നെ പല വിധത്തിലുള്ള രോഗങ്ങളും കീടാക്രമണം ഒക്കെ പിടിപെട്ട ചെടികൾ ആരോഗ്യം തന്നെ ക്ഷയിച്ചു വരുന്നതായി കാണപ്പെടാറുണ്ട്. ഇങ്ങനെ വരുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ടാകാം പ്രധാനമായും

നീരൂറ്റി ക്കുടിക്കുന്ന പലതരത്തിലുള്ള കീടങ്ങളുടെ ആക്രമണങ്ങളും അതുപോലെതന്നെ ചെടിയുടെ പ്രതിരോധശേഷി കുറഞ്ഞു പോകുന്നതാണ് പ്രധാനമായും കാരണമായി വരുന്നത്. പൂച്ചെടികൾ ആയ റോസ് പോലുള്ള ചെടികൾ നട്ടു വളർത്തുമ്പോൾ ഇതേ പോലുള്ള പ്രശ്നങ്ങൾ കാണപ്പെടാറുണ്ട്. ചെടികളിൽ ആണേലും പച്ചക്കറികൾ ആണെങ്കിലും

പൂ പിടിച്ചുകഴിഞ്ഞാൽ അതിനു ചുവട്ടിൽ കൂടുതൽ വളങ്ങൾ ചേർത്ത് മിക്സ് ചെയ്ത് ചെടികൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകാൻ ശ്രമിക്കണം. കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ച എടുക്കാവുന്ന ഓർഗാനിക് വളത്തെ കുറിച്ചും പ്രയോഗിക്കേണ്ട രീതികളെക്കുറിച്ചും അറിയാൻ വീഡിയോ കാണുക. Video Credits : URBAN ROOTS