ജെർബെറാ ചെടികൾ നിറയെ വലിയ പൂക്കൾ ഉണ്ടാവാൻ ഇങ്ങനെ ചെയ്താൽ മതി.. ജർബറ നിറയെ പൂക്കാൻ.!! | How to get more blooms in gerbera

പൂന്തോട്ടങ്ങളെ സ്നേഹിക്കുന്നവരിൽ ജെറിബ്ര ചെടികളെ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ജെറിബ്ര ചെടികളിൽ നല്ല പൂക്കൾ വരുവാനായി ഏതൊക്കെ വളപ്രയോഗങ്ങൾ ആണ് നടത്തേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം. ചെടികൾക്ക് ആവശ്യമായ ന്യൂട്രിയൻസ് കിട്ടുകയും അതുപോലെതന്നെ പോർട്ടിംഗ് മിക്സ്‌ നല്ലതു പോലെ

തയ്യാറാക്കുകയും ചെയ്തെങ്കിൽ മാത്രമേ ചെടികൾക്ക് നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. നല്ല ആരോഗ്യ മുള്ള ചെടികളിൽ മാത്രമേ നല്ല പൂവുകളും ഉണ്ടാവുകയുള്ളൂ. ഈ കാര്യങ്ങൾ വേണ്ടതു പോലെ ചെയ്തെങ്കിൽ മാത്രമേ വളപ്രയോഗം നടത്തിയിട്ട് കാര്യമുള്ളൂ. കൊക്കോ പീറ്റ് ചാണക പ്പൊടിയും മിക്സ് ചെയ്ത് പോട്ടിംഗ് മിക്സ് തയ്യാറാക്കി

ചെടികൾ നടുന്നത് വളരെ നല്ലതാണ്. ഡി എ പി എം പി കെ തുടങ്ങിയ രാസവളങ്ങൾ ഇവയ്ക്ക് ചേർത്തു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ പൂ വിരിയാൻ ഏറ്റവും സഹായിക്കുന്ന രാസവളം ആണ് ഡി എ പി. ഒരു സ്പൂൺ ഡി എ പി ഒരു ലിറ്റർ വെള്ള ത്തിൽ മിക്സ് ചെയ്തതിനുശേഷം ആയിരിക്കണം ചെടികളിലേക്ക് പ്രയോഗിക്കേണ്ടത്. തലേദിവസം ഇട്ടു വയ്ക്കുകയാണെങ്കിൽ

നല്ലതുപോലെ അലുത്ത കിട്ടുന്നതായിരിക്കും. ശേഷം ആഴ്ചയിൽ ഓരോ ദിവസം വീതം ചെടികൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ചെടികളിൽ ഒഴിച്ച് കൊടുക്കുമ്പോൾ രണ്ടുദിവസമെങ്കിലും നടക്കാതെ വെച്ചതിനു ശേഷം ഒഴിച്ചു കൊടുക്കുന്നതായിരിക്കും നല്ലത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credits : My Plants