ജമന്തി ചെടി നിറയെ പെട്ടെന്ന് മൊട്ടുകൾ വരാൻ ഇത് ഒന്ന് ഒഴിച്ച് കൊടുത്തു നോക്കൂ.. അപ്പോൾ കാണാം മാജിക്.!! | Jamanthi flower farming

Jamanthi flower farming malayalam : ജമന്തി ചെടികളിൽ പെട്ടെന്ന് മൊട്ടുകൾ വരാൻ സഹായിക്കുന്ന ഒരു കിടിലൻ ഫെർട്ടിലൈസർ തയ്യാറാക്കി എടുക്കാം. നഴ്സറിയിൽ നിന്നും വാങ്ങുമ്പോൾ ജമന്തി ചെടിയിൽ പൂക്കൾ ഉണ്ടാവുമെങ്കിലും പിന്നീട് നാം നട്ടു വളർത്തുമ്പോൾ അവയിൽ മൊട്ടുകൾ ഒന്നും വരാതെ പൂക്കൾ ഒന്നും ഉണ്ടാകാതെ ചെടി മുരടിച്ചു പോകുന്ന തായി കാണാം.

എന്നാൽ ഈ വളപ്രയോഗം നടത്തുന്നതിലൂടെ ജമന്തി ചെടികളിൽ പെട്ടന്ന് മൊട്ടുകൾ ഉണ്ടാവുകയും അവ നല്ലതുപോലെ പൂക്കുകയും നല്ല പൂവായി മാറുകയും ചെയ്യുന്നത് കാണാം. ഈ വളത്തി നായി വേണ്ടത് ഉലുവ യാണ്. ഉലുവയ്ക്ക് അകത്ത് ധാരാളം പൊട്ടാസ്യം അടങ്ങി യിട്ടുണ്ട്. ഒരു പിടി ഉലുവ കുറച്ച് വെള്ളത്തിലിട്ട് രണ്ടു ദിവസം മാറ്റി വച്ചതിനുശേഷം മുള വന്നു

കഴിഞ്ഞ് ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഉലുവയുടെ കൂടെ ഒരു കാല് ഗ്ലാസ് ഓളം നല്ലതുപോലെ പുളിപ്പിച്ച് കട്ടിയായ കഞ്ഞി വെള്ളം കൂടി ഒഴിച്ച് വേണം അരച്ചെടുക്കാൻ. ശേഷം ഇവയുടെ രണ്ട് ഇരട്ടി വെള്ളം ഒഴിച്ച് നേർപ്പിച്ച് എടുത്തതിനു ശേഷം ആയിരിക്കണം ഇവ ചെടികളിലേക്ക് പ്രയോഗിച്ചു കൊടുക്കാൻ. ഈയൊരു വളം ചെടികളുടെ

ചുവട്ടിലും തണ്ടുകളിലും നേരിട്ടോ അല്ലെങ്കിൽ സ്പ്രേ ബോട്ടിൽ ഉപയോഗിച്ചുകൊണ്ട് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈ വെള്ളം ചെടികൾക്ക് മാത്രമല്ല റോസാ ചെടികൾ തുടങ്ങിയ മുരടിച്ചു പോകുന്ന ഏതുതരം ചെടികൾക്കും ഉപയോഗിക്കാവുന്നതാണ്. jamanthi flower farming.. Video Credits : Akkus Tips & vlogs

Rate this post