കമ്പോസ്റ്റ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം! ദുർഗന്ധം ഇല്ലാതെ കമ്പോസ്റ്റ് വീട്ടിൽ ഇങ്ങനെ തയാറാക്കി നോക്കൂ.!!

നല്ല രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗുണപ്രദമായ വളം കമ്പോസ്റ്റ് വളം തന്നെയാണ്. വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേ ഉള്ളു ഈ കമ്പോസ്റ്റ്. ജൈവരീതിയിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

നല്ലരീതിയിൽ വളപ്രയോഗം നടത്തിയാലേ നല്ല വിളവ് നമുക്ക് ലഭിക്കുകയുള്ളൂ.. കമ്പോസ്റ്റ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.. ദുർഗന്ധം ഇല്ലാതെ കമ്പോസ്റ്റ് വീട്ടിൽ ഇങ്ങനെ തയാറാക്കി നോക്കൂ.. ഇനി ഇരട്ടി വിളവ്.!! തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കൃഷി ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit : Anu’s channel Malayalam

Rate this post