കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് കൊടുക്കൂ.. ഏതു ചെടിയും തഴച്ചു വളർന്നു പൂക്കും.!!

ചെടികളുടെയും മണ്ണിന്റെയും ആരോഗ്യത്തിന് നല്ലതാണ് ജൈവവളം. അടുക്കളത്തോട്ടങ്ങളില്‍ മികച്ച വിളവെടുപ്പ് നടത്താൻ ജൈവ വളങ്ങളാണ് നല്ലത്. ജൈവ കൃഷിക്ക് പ്രചാരമേറുന്ന ഈ കാലത്ത് കഞ്ഞിവെള്ളം എന്ന ജൈവവളക്കൂട്ടിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞ് ഇരിക്കണം. നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം മികച്ചൊരു വളമാണ്. എല്ലാ തരം

ചെടികൾക്കും കഞ്ഞിവെള്ളം കൊണ്ടുള്ള ഈ ജൈവ വളം മതി. കഞ്ഞിവെള്ളം ഇതുപോലെ ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ ഏതു ചെടിയും തഴച്ചു വളർന്നു പൂക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ

നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ്

ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ..കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Journey of life

Comments are closed.