വീട്ടിലെ കറിവേപ്പ് പെട്ടെന്ന് തഴച്ചു വളരാൻ എളുപ്പവഴി.. ഇങ്ങനെ ചെയ്‌താൽ കറിവേപ്പ് കാടുപ്പോലെ തഴച്ചു വളരും.!!

കറിവേപ്പ് പെട്ടെന്ന് തഴച്ചു വളരാനുള്ള എളുപ്പവഴി. ഇങ്ങനെ ചെയ്‌താൽ കറിവേപ്പ് കാടുപ്പോലെ തഴച്ചു വളരും.! അടുക്കളയിൽ അല്ലെങ്കിൽ പാചകത്തിന് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ ഒരു വീട്ടില്‍ ഏറ്റവും ആവശ്യമായ ഒരു ചെടി തന്നെയാണ് ഈ കറിവേപ്പ്. എന്നാൽ പലരും കടകളിൽ നിന്നാണ് പൊതുവെ കറിവേപ്പില വാങ്ങിക്കാറുള്ളത്. പലതരത്തിലുള്ള കെമിക്കലുകളും ഇതിൽ

അടങ്ങിയിട്ടുണ്ടാകും. എങ്കിലും ഒരു കറിവേപ്പ് നട്ടു വളർത്തിയെടുക്കുക എന്നത് കഷ്ടപ്പാടാണ് എന്ന് വിജാരിച്ച് ആയിരിക്കും പലരും കറിവേപ്പ് വീട്ടിൽ നട്ടുവളർത്താത്തത്. കറിവേപ്പ് നട്ടു വളർത്തുന്നവരുടെ സ്ഥിരം പരാതിയാണ് – കറിവേപ്പ് തഴച്ചു വളരുന്നില്ല, പുതിയ മുള പൊട്ടാതിരിക്കുക, വളര്‍ച്ച മുരടിയ്ക്കുക, ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വരുന്നത് എന്നിങ്ങനെയുള്ളത്. ഇതിനുള്ള പ്രതിവിധികൾ

എന്തൊക്കെയാണ് എന്ന് നോക്കിയാലോ.? കറിവേപ്പ് തൈകൾ നമ്മൾ നടുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എവിടെയാണ് നടേണ്ടത് അല്ലെങ്കിൽ അതിനു പറ്റിയ സ്ഥലം ഏതാണ് എന്നതാണ്. നല്ല നീർവാഴ്ചയുള്ളതും അതുപോലെ നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്തുവേണം കറിവേപ്പ് തൈകൾ നാടുവാനായിട്ട്. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ കറിവേപ്പ് നടാതിരിക്കുക. കറിവേപ്പിന് ആവശ്യമായിട്ടുള്ള

വളങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ.? കറിവേപ്പ് തഴച്ചു വളരുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൃഷിദീപത്തിന്റെ വീഡിയോയിലൂടെ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ കണ്ടശേഷം അതുപോലെ ചെയ്തു നോക്കൂ. എങ്കിൽ നിങ്ങളുടെ വീട്ടിലെ കറിവേപ്പും ഇനി തഴച്ചു വളരുന്നതാണ്. ഈ വീഡിയോ മറ്റുള്ളവരുടെ അറിവിലേക്കും പങ്കുവെക്കാൻ മറക്കരുതേ കൂട്ടുകാരെ.. Video credit: Litecoin [LTC]

Rate this post

Comments are closed.