കറ്റാർവാഴ കാടുപോലെ തഴച്ചു വളരാൻ ഇതുപോലെ ചെയ്തു നോക്കൂ..!! ഈ ഐഡിയ ആരും അറിയാതെ പോകല്ലേ.. Kattarvazha Cultivaton
Kattarvazha Cultivaton Malaalam : ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാര്‍വാഴയ്ക്ക് വളരെ പരിമിതമായ പരിചരണം മതി. ഇതിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. കറ്റാർവാഴയുടെ വേരുപടലം മുകളില്‍ ആയതിനാല്‍ ഇതിന് നീര്‍വാര്‍ച്ച ആവശ്യമാണ്. നല്ലപോലെ കറ്റാർവാഴ വളരുവാൻ സൂര്യപ്രകാശം അത്യാവശ്യമാണ്.
കറ്റാർവാഴ വർത്തിയെടുക്കുവാൻ നമ്മൾ ചിനപ്പുകളാണ് നടാനായി ഉപയോഗിക്കുന്നത്. നമ്മുടെ വീട്ടിലെ ഉപയോഗത്തിനാണെങ്കില്‍ ചട്ടികളിലോ അല്ലെങ്കിൽ പോളിത്തീന്‍ കവറുകളിലോ ആയി നമുക്കിത് നടാം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കറ്റാർവാഴ കാടുപോലെ തഴച്ചു വളരാനല്ല കാര്യങ്ങളെ കുറിച്ചാണ്. കറ്റാർവാഴയുടെ കൃഷിരീതിയും അതുപോലെതന്നെ

കറ്റാർവാഴക്ക് ആവശ്യമായ വളങ്ങളെ കുറിച്ചും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. തൈകൾ നടുമ്പോൾ നമ്മൾ ഇവിടെ ചട്ടികളിൽ നിറച്ചിരിക്കുന്നത് മണ്ണും ചകിരിച്ചോറുമാണ്. ആദ്യം ചട്ടിയിൽ കുറച്ച് മണ്ണ് നിറയ്ക്കുക. അതിനുശേഷം അതിലേക്ക് ചകിരിച്ചോറ് നിറക്കാം. പിന്നെ വീണ്ടും മണ്ണ് നിറയ്ക്കുക. എന്നിട്ടാണ് നമ്മൾ ഇതിലേക്ക് കറ്റാർവാഴ നടുന്നത്.
എന്തൊക്കെയാണ് കറ്റാർവാഴ നട്ടുവളർത്തുമ്പോൾ ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credit : Paradise HealthNGardening