നിങ്ങളുടെ കയ്യിൽ ഈ ഭാഗ്യരേഖ ഉണ്ടോ.? സമ്പത്ത് – പണം – തൊഴിൽ – അറിയാം ഭാഗ്യ നിർഭാഗ്യങ്ങൾ ഏതൊക്കെ വയസ്സിൽ.!!

നിങ്ങളുടെ കയ്യിൽ ഭാഗ്യരേഖ ഉണ്ടോ.? 😳 സമ്പത്ത് – പണം – തൊഴിൽ – അറിയാം ഭാഗ്യ നിർഭാഗ്യങ്ങൾ ഏതൊക്കെ വയസ്സിൽ.!! 😳👌 നമ്മുടെ കൈകളിലെ ഭാഗ്യരേഖ അറിയാം. ഇതിന് വിധി രേഖ എന്നും ശനി രേഖ എന്നും പേരുണ്ട്. കൈ തടത്തിലെ ഭാഗ്യ രേഖയുടെ ഫലത്തെ കുറിച്ച് മനസ്സിലാക്കാം. കൈയുടെ മണി ബന്ധത്തിന് തൊട്ടു മുകളിൽ നിന്ന് നേർരേഖയിൽ ശനി മണ്ഡലത്തിൽ എത്തുന്നതാണ് ഭാഗ്യരേഖയുടെ ഘടന.

ഒരാളുടെ കൈ തടത്തിൽ അദ്ദേഹത്തിൻറെ ശുക്ര മണ്ഡലത്തിൽ നിന്ന് ആരംഭിച്ച് ശനി മണ്ഡലത്തിൽ എത്തുന്നതാണ് ഭാഗ്യരേഖ എങ്കിൽ അയാൾക്ക് ജനങ്ങളെക്കൊണ്ട് എപ്പോഴും ജീവിതത്തിൽ സൗഭാഗ്യങ്ങളും സമ്പത്തും ലഭിക്കുമെന്നതാണ് വിശ്വാസം. വിധി രേഖ അഥവാ ഭാഗ്യരേഖ കൈയുടെ മധ്യ ഭാഗത്തു നിന്ന് ശനി മണ്ഡലത്തിലേക്ക് എത്തുകയാണെങ്കിൽ അത് പരിശ്രമം കൊണ്ട് ജീവിതത്തിൽ ഭാഗ്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ്

കൈരേഖ പറയുന്നത്. കൈരേഖ ചന്ദ്ര മണ്ഡലത്തിൽ നിന്നാണ് ഉദയം ചെയ്യുന്നതെങ്കിൽ അദ്ദേഹത്തിൻറെ പ്രവർത്തിക്ക് വേണ്ടിയുള്ള സഹായങ്ങൾ സ്ത്രീകൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. സ്ത്രീകളുടെ കൈകളിലാണ് എങ്കിൽ അത് പുരുഷന്മാരിൽ ലഭിക്കുമെന്നാണ് പറയുന്നത്. വിവാഹശേഷം വന്നേക്കാവുന്ന ഭാഗ്യങ്ങളെയും ഈ രേഖ സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ നേർത്തിരിക്കുന്ന ഒട്ടും വീതിയില്ലാത്ത ഭാഗ്യരേഖ വളരെ ഗുണം

ചെയ്യുന്ന ഭാഗ്യരേഖ ആണ്. എല്ലാ സൗഭാഗ്യവും വലിയ കഠിനപ്രയത്നം ഒന്നുമില്ലാതെ ഇവരിലേക്ക് വന്നു ചേരും. അല്ലെങ്കിൽ ജന്മനാ ഇവർക്ക് ലഭിക്കും. എന്നാൽ കഠിനമായി പരിശ്രമിച്ചാൽ മാത്രമേ ഭാഗ്യം ഇവരെ തേടിയെത്തുകയുള്ളൂ. കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ayiravalli media