ഈ മാജിക് ഫ്ലവർ ഓരോ ദിവസവും എൻറെ കൈകളിൽ ഇരുന്നു വിടരുകയാണ്!! സുദർശന മോളുടെ കിടിലൻ ഫോട്ടോഷൂട്ട് മായി സൗഭാഗ്യ.!! | Sowbhagya Venkitesh Daughter Photoshoot | Arjun Somasekhar | Sowbhagya Venkitesh | Baby Sudarshana | Soubhagya Venkitesh | Thara Kalyan | Sudarshana Arjun | Sowbhagya Venkitesh Daughter |

സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങളേക്കാൾ കൂടുതൽ ആരാധകരുള്ള താരം ദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. നർത്തകിയും tiktok താരവുമാണ് സൗഭാഗ്യ. നടിയും നർത്തകിയുമായ താരാകല്യാൺ എൻറെ മകൾ ആയിട്ടും ടെലിവിഷൻ ഫ്രെയി മുകളിൽ ഒന്നും സൗഭാഗ്യ അത്ര സുപരിചിതയായിരുന്നു ഇല്ല . tiktok വീഡിയോ കളി ലൂടെയാണ്

മലയാളി സൗഭാഗ്യയെ ശ്രദ്ധിച്ചുതുടങ്ങിയത്. തൻറെ തായ് അഭിനയ ശൈലിയിലൂടെയും നൃത്തച്ചു വടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെെയാണ് സൗഭാഗ്യ ചുരുങ്ങിയ കാലം കൊണ്ട് സ്വന്ത മാക്കിയത്. സൗഭാഗ്യ യുടെ ടിക് ടോക് വീഡിയോയിലൂടെ തന്നെയാണ് മലയാളികൾ ആദ്യമായി അർജുനെയും പരിചയപ്പെടുന്നത്. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലും അർജുൻ അഭിനയിച്ചു.

ചെറുപ്പം മുതൽ തന്നെ സുഹൃത്തു ക്കളായിരുന്നു സൗഭാഗ്യയുടെ യും അർജുൻറെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന് നടത്തിയതായിരുന്നു. താരാ കല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ. കഴിഞ്ഞമാസമാണ് അർജുനും സൗഭാഗ്യ ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് ഇവർ കുഞ്ഞിനെ നൽകിയ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുഞ്ഞു

പിറന്നതിന്റെയും പേരിട്ടതിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിനൊപ്പം ഉള്ള ഇരുവരുടെയുംചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ പുതുവർഷത്തിൽ കുഞ്ഞി നൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങളാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരി ക്കുന്നത്. ഈ മാജിക് ഫ്ലവർ എൻറെ കൈകളിൽ ഇരുന്ന് ഓരോ

ദിവസവും വളരുകയാണ് എന്ന മനോഹരമായ കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേർത്തുള്ള സൗഭാഗ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപേരാണ് അമ്മയ്ക്കും മകൾക്കും ആശംസകളുമായി ചിത്രത്തിനു താഴെ കമൻറ് ചെയ്തിരിക്കുന്നത്.

Comments are closed.