മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.. മല്ലി ഇങ്ങനെ ചെയ്‌തു നോക്കൂ!!

പലതരം കറികള്‍ക്കും അത്യാവശ്യമായ ഒന്നാണ് മല്ലിയില. ഇതിന്റെ ഇലപോലെതന്നെ വേരിനും നല്ല മണമാണ്. .ഒട്ടുമിക്ക കറികളിലും ഇടുന്ന മല്ലിയില നമ്മൾ കടകളിൽ നിന്നും ആണ് വാങ്ങുന്നത്. വീട്ടില്‍ തന്നെ ബുദ്ധിമുട്ടില്ലാതെ വളര്‍ത്താന്‍ പറ്റുന്നതാണ് മല്ലിയില. നമ്മുടെ വീട്ടിൽ മല്ലിയില വളരെ എളുപ്പം നട്ടുവളർത്താവുന്നതാണ്.

മല്ലിയുടെ വിത്ത് വളരെ പെട്ടെന്ന് മുളക്കാനും തുടർന്ന് ചെയേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്നും ഈ വീഡിയോയിലൂടെ കാണാം. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവാണിത്. മല്ലി എളുപ്പം മുളക്കാൻ ഇങ്ങനെ ചെയ്‌തു നോക്കൂ.. മല്ലിയില വളരെ എളുപ്പം നട്ടുവളർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.!!

എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്.

ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Creit : Deepu Ponnappan

4/5 - (1 vote)