മണി പ്ലാൻറ് തഴച്ചുവളരാൻ ഇതു മാത്രം ചെയ്താൽ മതി..മണിപ്ലാന്റ് ഇടതൂർന്നു വളരാൻ ഇതുപോലെ നട്ടാൽ മതി.. | Money plant Cultivation home

Money plant Cultivation home Malayalam : മണി പ്ലാന്റ് കാടുപിടിച്ച പോലെ വീട് മുഴുവൻ വളരുന്നതിനായിട്ട് കുറച്ചു കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കണം മണി പ്ലാന്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് എല്ലാ വീട്ടിലും വയ്ക്കുന്നത് നല്ലതാണ് ഒരുപാട് കഥകൾ കേൾക്കുന്ന ഒത്തിരി പൈസ വരും എന്ന് പറയുന്ന ഭാഗ്യം കൊണ്ട് വരുന്ന ഒരു ചെടിയാണെന്ന് പറയപ്പെടുന്ന ഒന്നാണ് മണി പ്ലാന്റ് അതെന്തു തന്നെ ആയിരുന്നാലും മണി പ്ലാന്റ് കാണാനുള്ള ഭംഗി

ഒരു പ്രത്യേകത തന്നെയാണ് അതുകൂടാതെ മണി പ്ലാന്റിന് മാത്രമുള്ള ഒരു പ്രത്യേകതയാണ് വളർന്നിരുന്നത് അനുസരിച്ച് വെട്ടി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി നടാൻ കഴിയുന്നത് ഇതുപോലെ എത്രവേണമെങ്കിലും മുറിച്ചെടുക്കാൻ പറ്റുന്ന ചെടികൾ വളരെ അപൂർവ്വം ആയിട്ടാണ് കാണുന്നത്…ഹാങ്ങിങ് പ്ലാന്റ് ആയിട്ടും മണ്ണിലും പടർത്തിയും ഒക്കെ മണി പ്ലാന്റ് വളർത്താൻ സാധിക്കും.. ചെടി നട്ടുകഴിഞ്ഞ് കുറച്ചുദിവസം കഴിയുമ്പോൾ ചെടിയുടെ ഇലകളിൽ ചിലപ്പോൾ നിറവ്യത്യാസം വരികയും അല്ലെങ്കിൽ എന്തെങ്കിലും കുഴപ്പങ്ങൾ കണ്ടു കഴിഞ്ഞാൽ മറ്റേലകളിലേക്ക് പടരാതിരിക്കുന്നതിനായിട്ട് വേപ്പും പിണ്ണാക്ക് ഇട്ടുകൊടുക്കാവുന്നതാണ്

അതുപോലെ വളം ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് ഏതാണെന്നും അത് വെള്ളത്തിൽ കലക്കി എങ്ങനെ ഒഴിക്കണം എന്നും ഉള്ളത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്.അതുമാത്രമല്ല വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ ഇത് പെട്ടെന്ന് തന്നെ ചെടിച്ചടിയിൽ നിന്ന് താഴേക്ക് മണ്ണിലേക്ക് ഒലിച്ചിറങ്ങാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അടിഭാഗത്ത് എപ്പോഴും ഒരു ട്രേ വെച്ചതിനുശേഷം മാത്രം വെള്ളം ഒഴിച്ചു കൊടുക്കുക.. ഇങ്ങനെ ആകുമ്പോൾ കുറച്ച് സമയം കഴിയുമ്പോൾ ഈ വെള്ളം മണ്ണിലേക്ക് അബ്സോർബായി കിട്ടും..വളർച്ച പൊരുത്തപ്പെടുത്തുന്നതിന് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ്

ഇങ്ങനെ വെള്ളം ഒഴിക്കുന്നത് ഇനി ഹാങ്ങിങ് ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത് എങ്കിൽ ഈ ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് വെള്ളം ഇലകളിലൊക്കെ വെള്ളം സ്പ്രേ ചെയ്തു കൊടുത്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ആ ഒരു വ്യത്യാസം കാണാൻ സാധിക്കുന്നതാണ്.ഹാങ്ങിങ് ആയിട്ട് ഈ ചെടി വളർത്തുമ്പോൾ പെട്ടെന്ന് തന്നെ താഴേക്ക് വളർന്നത് കാണാം. അങ്ങനെ വളർന്നിറങ്ങുമ്പോൾ ഉടൻതന്നെ അതിന്റെ ഓരോ അറ്റത്തും മുറിച്ച് മറ്റു ചെടിച്ചട്ടികളിലേക്ക് മണ്ണിലേക്ക് നട്ടു കൊടുത്താൽ മാത്രം മതിയാവും അവിടെ നിന്ന് മണി പ്ലാന്റ് വളർന്നു തുടങ്ങും.. ഇതെല്ലാം വിശദമായിട്ട് കാണുന്നതിന് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Video credits : Plants Island

Rate this post