ഒരു പിടി മുതിര മതി മുട്ട് വേദന പൂർണമായി മാറാൻ! മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാൻ.!!

പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒന്നാണ് കൈ മുട്ടു വേദനയും കാൽമുട്ട് വേദനയും. നടുവേദനയും ഇത് എന്നെന്നേക്കുമായി മാറാൻ ഉള്ള ഒരു അടിപൊളി ടിപ്പ് ആണ് ഇന്ന് പങ്കുവെക്കുന്നത്. നമുക്ക് ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ് മുതിര. മുതിര വെച്ച് വേദനകൾ മാറ്റാൻ പറ്റും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല അല്ലേ, എന്നാൽ പറ്റും. മുതിര വച്ചാണ് നമ്മൾ ഈ വേദന മാറ്റാൻ പോകുന്നത്.

ഒരു പാത്രത്തിലേക്ക് ഒരു പിടി മുതിരയും ഒരു പിടി കല്ലുപ്പും ഇട്ട് നന്നായി ഇളക്കി എടുക്കാം. ശേഷം ഒരു ചീനച്ചട്ടിയിൽ അല്ലെങ്കിൽ മൺചട്ടി അടുപ്പിൽ വച്ച് നന്നായിട്ട് ചൂടാക്കിയ ശേഷം അതിലേക്ക് ഉപ്പും ചേർത്ത് നന്നായി ഒന്ന് വറുത്തെടുക്കാം. ഒന്ന് നല്ലപോലെ ചൂടായി വരുന്ന സമയത്ത് ഒരു കോട്ടൺ തുണി നന്നായി നിർത്തിയിട്ട് അതിനു ശേഷം അതിലേക്ക് ഉപ്പും മുതിരയും ചൂടാക്കിയത് ഇടുക.

നന്നായി ഒന്ന് കിഴി കെട്ടിയ ശേഷം വേദനയുള്ള ഭാഗത്ത് നന്നായി ചുട് പിടിക്കാം. കിഴിയുടെ ചൂട് പോകുന്നത് അനുസരിച്ച് മൺചട്ടിയിൽ ചൂടാക്കി അതിലേക്ക് കിഴി വച്ചു കൊടുത്തു ഒന്നു കൂടെ ചൂടാക്കി എടുക്കാം. ഒരിക്കലും നല്ല ചൂടോടെ വേദനയുള്ള ഭാഗത്ത് വെക്കാൻ പാടില്ല. ചൂടാക്കി ഒന്ന് തട്ടിയോ അല്ലെങ്കിൽ കൈവെള്ളയിൽ ഇട്ട് നന്നായി തട്ടിയ ശേഷം മാത്രമേ വേദനയുള്ള ഭാഗത്ത് ചൂട് വെച്ചു കൊടുക്കാവൂ.

അല്ലെകിൽ പൊള്ളാൻ ഉള്ള സാധ്യത കൂടുതൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRS Kitchen