വെറും 2 ദിവസം കൊണ്ട് മുരടിച്ച റോസ് ചെടികൾ തഴച്ച് വളരാൻ ഇങ്ങനെ ചെയ്യൂ.. റോസ് പൂക്കൾ നിറയാൻ.!! | Organic Insecticide For Growing Rose Plants

റോസ് ചെടികൾ നട്ടു വളർത്തുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് അതിൽ ഉണ്ടാകുന്ന കീടശല്യം. കൂടാതെ ചൂടു കൂടുതലുള്ള ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ നേരിടുന്ന പ്രശ്നമാണ് ഇവയുടെ ഇലകൾ ചുരുണ്ട് പോകുക എന്നുള്ളത്. അതുപോലെ തന്നെ ഇവയിലുണ്ടാകുന്ന മുട്ടുകൾ കരിഞ്ഞു പോകുന്നതായും കാണാം.

ഇതു പോലെ മുരടിപ്പ് വരുന്ന റോസാച്ചെടികൾ നല്ല ഭംഗിയുള്ള പൂക്കൾ ഉണ്ടാകു വാൻ സഹായിക്കുന്ന ഒരു ഇൻസെക്ടിസൈഡ് നെ കുറിച്ച് പരിചയപ്പെടാം. റോസാ ചെടികളിലെ ഇലകളും മൊട്ടുകളും ചുരുണ്ടു പോകാൻ കാരണം തൃപ് എട്ടുകാലി തുടങ്ങിയ ജീവികൾ ചെടികളിൽ വന്നിരുന്നു നീരൂറ്റി കുടിക്കുന്ന അതിനാൽ ആണ്. ചുരുണ്ട് ഇരിക്കുന്ന ഇലകൾ നോക്കിയാൽ

സ്ക്രച്ച് പോലെ ഇലകൾ കരിഞ്ഞു ഇരിക്കുന്നതായി കാണാൻ സാധിക്കും. ഇങ്ങനെ കീടശല്യം ഉണ്ടായ ചെടി ആണെങ്കിൽ അതിലെ കരിഞ്ഞ ഇലകളും തണ്ടുകളും കട്ട് ചെയ്ത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ കട്ട് ചെയ്ത് മാറ്റിയ ഭാഗത്ത് സാധാരണയായി മഞ്ഞൾപൊടി യോ സോപ്പോ തേക്കാൻ ആണ് പതിവ്. കട്ട് ചെയ്തെടുത്ത ഇലകളും കമ്പുകളും

മറ്റ് ചെടികളുടെ ഒന്നും അടുത്ത വയ്ക്കാതെ എത്രയും പെട്ടെന്ന് കത്തിച്ച് നശിപ്പിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. എക്‌സോടെസ് പ്ലാന്റ് ഇൻസെക്ടിസൈഡ് 100% ഓർഗാനിക് ആയിട്ടുള്ള ഒരു ഇൻസെക്ടസ് ആണ്. ഇവ കട്ട് ചെയ്ത് ഭാഗത്ത് തേച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video Credits : J4u Tips

Rate this post