പച്ചമുളക് നന്നായി പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി.!! പച്ചമുളകുചെടിയിലെ കുരിടിപ്പ് മാറാനും, വെള്ളിച്ച ശല്യം അകറ്റാനും.!!

നമ്മുടെ എല്ലാവരുടെയും അടുക്കളത്തോട്ടത്തിൽ ഉണ്ടാവേണ്ട ഒന്നാണ് പച്ചമുളക്. വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായി വിളവ് ലഭിക്കും. പറിച്ച് മാറ്റി നട്ട് നാല്പത്തിയഞ്ച് ദിവസിത്തിനുള്ളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും. ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ നട്ടാൽ രണ്ട് നേരം നനച്ച് കൊടുക്കണം.

രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് സ്യൂഡോമോണോസ് ഒഴിച്ച് കൊടുക്കാം. ചെടിക്ക് പച്ചില വളംനല്ലതാണ്. പച്ചമുളക് ചെടിയുടെ പ്രധാനശത്രു ആണ് കുരുടിപ്പ് രോഗം. വെളുത്തുളളിവേപ്പെണ്ണ മിശ്രിതം തളിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടിയാൽ തന്നെ പച്ചമുളക് നന്നായി പൂക്കുകയും, കായ്ക്കുകയും ചെയ്യും.

പച്ചമുളകുചെടിയിലെ കുരിടിപ്പ് മാറാനും , വെള്ളിച്ച ശല്യം അകറ്റാനും പച്ചമുളക് നന്നായി പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ

എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video Credit : Livekerala

Rate this post