
മുളക് കുല കുലയായ് ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. മുളക് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്‌താൽ മതി.!!
നമ്മുടെ കറികളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പച്ചക്കറി ഇനമാണ് മുളക്. പച്ച മുളക്, മാലിമുളക്, കാന്താരി മുളക്, തുടങ്ങിയ പലതരം മുളകുകൾ നമ്മൾ കറികളിൽ ഉപയോഗിക്കുന്നു. ഏറ്റവും കൂടുതൽ രാസകീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറിയാണ് കടകളിൽ നിന്നും വാങ്ങുന്ന മുളക്.
അതുകൊണ്ട് തന്നെ നമ്മുടെ അടുക്കളത്തോട്ടത്തിൽ ചേർക്കേണ്ട പ്രധാന പച്ചക്കറി ഇനമായി മുളകു മാറിയിരിക്കുന്നു. ഒന്ന് പ്രയക്നിച്ചാൽ അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ഈ പച്ച മുളക്. മുളക് കുല കുലയായ് ഉണ്ടാകാൻ ഇങ്ങനെ ചെയ്യൂ.. മുളക് ചെടിയിൽ മുളക് തിങ്ങി നിറയാൻ ഇങ്ങനെ ചെയ്‌താൽ മതി.!!
എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ മുളക് ചെടി ഉള്ളവർക്ക് വളരെയേറെ ഉപകാരപ്രഥാമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.
ഇനി മുളക് കുല കുലയായ് ഉണ്ടാകും പൂവിടും. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും മറക്കരുത്.