ഇത് ഒഴിച്ചാൽ റോസാ ചെടിയിൽ വലിയ പൂക്കൾ ഉണ്ടാകുന്നതാണ്.!! ഒരു രൂപ പോലും ചിലവില്ലാത്ത ഈ ഒരറ്റ വളം മതി…
പൂക്കളും പൂന്തോട്ടവും കാണുമ്പോൾ നമുക്ക് കിട്ടുന്ന മാനസികയുല്ലാസം വളരെ വലുതാണ്. നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചെടികളില്‍ ഏറ്റവും ഭംഗിയുള്ള നമുക്ക് ഏറ്റവും ഇഷ്ടമുള്ള പൂവ് റോസാ പൂവാണ്.!-->…