പല്ലിയെ തുരത്താൻ ഒരു അത്‌ഭുത മരുന്ന്! 😳👌 ഈ ചെടി മാത്രം മതി പല്ലി വാലും ചുരുട്ടി ഓടും 👌👌

പല്ലിയെ തുരത്താൻ ഒരു അത്‌ഭുത മരുന്ന്! 😳👌 ഈ ചെടി മാത്രം മതി പല്ലി വാലും ചുരുട്ടി ഓടും 👌👌 ഇനി ഒരു പല്ലി പോലും നിങ്ങളുടെ വീട്ടിൽ ഉണ്ടാവില്ല 😍👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പല്ലിയെയും ഉറുമ്പിനെയും ഓടിക്കാനുള്ള ഒരു കൊച്ചു സൂത്രവിദ്യയെ കുറിച്ചാണ്. കെമിക്കലുകളൊന്നും ഉപയോഗിക്കാതെ എങ്ങിനെ എളുപ്പത്തിൽ പല്ലിയെ വീട്ടിൽ നിന്ന് തുരത്താം എന്ന് നോക്കാം. നമ്മുടെ പറമ്പിലും തൊടിയിലും വീട്ടു

പരിസരങ്ങളിലും ഒക്കെ കാണുന്ന പനിക്കൂർക്ക ഉപയോഗിച്ചാണ് നമ്മൾ പല്ലികളെ തുരത്താൻ പോകുന്നത്. പനികൂർക്കയുടെ ഇലയുടെ മണം അടിച്ചാൽ ആ പരിസരത്ത് പല്ലി അടുക്കുകയില്ല എന്നു മാത്രമല്ല പല്ലി വീടുവിട്ടു തന്നെ പോയ് ക്കോളും. പള്ളിയെ മാത്രമല്ല ഉറുമ്പിനെ ഓടിക്കാനും ഇത് മതി. ഉറുമ്പ് ഉള്ള സ്ഥലങ്ങളിൽ ഇത് നുള്ളിയിട്ടാൽ അപ്പോൾ തന്നെ ഉറുമ്പുകൾ അവിടംവിട്ട് പോകുന്നതായിരിക്കും. പല്ലിയെ തുരത്താനായിട്ട് പല്ലി വരുന്ന

സ്ഥലങ്ങളിൽ ഇതിന്റെ തണ്ടോടുകൂടിയോ അല്ലെങ്കിൽ ഇലയോ ആ പരിസരത്തു ഇടുകയോ, കെട്ടി തൂക്കുകയോ, ഒട്ടിച്ചു വെക്കുകയോ ചെയ്യുകയാണെങ്കിൽ ആ പരിസരത്തേക്ക് പിന്നെ പല്ലി അടുക്കുകയില്ല. പല്ലികൾ എപ്പോഴും വരുന്ന അല്ലെങ്കിൽ കാണുന്ന ഒരു സ്ഥലമായിരിക്കും വീടിന്റെ എയർഹോൾ. അവിടെയും ഇലകൾ വെച്ച് കൊടുത്താൽ മതിയാകും. ഇനി പനികൂർക്ക ഇല കിട്ടാത്തവർ ആണെങ്കിൽ നമ്മുക്ക് വേറെയും വഴിയുണ്ട്.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: PRS Kitchen

Rate this post

Comments are closed.