പനി കൂർക്ക ഇലയുണ്ടോ.? എങ്കിൽ ചെടികളിൽ പച്ചക്കറികൾ കൊണ്ട് നിറയ്ക്കാം! പച്ചക്കറി കൃഷിയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.!! | Vegetables Cultivation And Farming

ഇന്ന് കാലത്ത് എല്ലാവരും തന്നെ അവരവരുടെ വീടുകളിൽ ധാരാളം പച്ചക്കറി കൃഷി നടത്തുന്നവർ ആണല്ലോ. അങ്ങനെയുള്ളവർ ഏറ്റവും കൂടുതലായി നേരിടുന്ന ഒരു പ്രശ്നമാണ് ധാരാളം വളവും കീടനാശിനികളും ഒക്കെ തളച്ചിട്ടു വേണ്ട സമയത്ത് ആവശ്യത്തിന് വിളവെടുപ്പ് നടത്താൻ പറ്റാതെ വരിക എന്നുള്ളത്. ഇതിനായി ഏറ്റവും നല്ല ഒരു ഉപാധി പോത ഇടുക എന്നുള്ളതാണ്.

അതായത് മണ്ണിലെ സൂര്യപ്രകാശം നേരിട്ട് അടിക്കുവാൻ പാടില്ല. എന്നുവെച്ചാൽ ഒരുപാട് വെയില് മണ്ണിൽ അടിക്കുന്നത് മൂലം മണ്ണിലെ ജീവാണുക്കൾ ഒക്കെ നഷ്ടപ്പെടുന്നതായി കാണാം. അതിന് ആയിട്ടുള്ള ഒരു മാർഗമാണ് പൊത ഇടല് എന്ന് പറയുന്നത്. പോത ഇടാൻ ആയിട്ട് നമ്മൾ തിരഞ്ഞെടുക്കുന്നത് ശീമക്കൊന്നയുടെ ഇലാ കമ്മ്യൂണിസ്റ്റ് പച്ച പിന്നെ പനിക്കൂർക്കയുടെ ഇല.

ഇത് മൂന്നും തിരഞ്ഞെടു ക്കാനുള്ള കാരണം ഇത് നല്ലൊരു കീടനാശിനി കൂടിയാണ്. ഈ മൂന്ന് ഇലകളുടെ മണം അടിച്ചു കഴിഞ്ഞാൽ കീടങ്ങൾ ഒരു പരിധിവരെ ഒഴിവാകുന്നതാണ്. ഇവയിൽ ധാരാളം നൈട്രജനും അടങ്ങിയിട്ടുണ്ട്. ഇതു മൂലം മണ്ണിനെ സംരക്ഷിക്കാനും കഴിയും കീടങ്ങളും വരില്ല ധാരാളം നൈട്രജനും ലഭിക്കുന്നതാണ്. ഈ ഇലകൾ ഒന്നും ഇല്ലെങ്കിൽ

കരയില് വെച്ച് പൊത ഇടാവുന്നതാണ് അല്ലെങ്കിൽ വാഴയിലകൊണ്ട് പൊത ഇടാവുന്നതാണ്. എന്നാൽ തേക്കിനെ ഇല ഒരു കാരണവശാലും പൊത ഇടാനായി ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ പോലെ ഇട്ടുകഴിഞ്ഞാൽ മണ്ണിന് സംരക്ഷണം കിട്ടുന്നത് മൂലം കറക്റ്റ് ആയിട്ട് വളങ്ങളും മറ്റും ചെടികൾക്ക് വലിച്ചെടുക്കാൻ കഴിയും. Video Credits : PRS Kitchen

2.5/5 - (2 votes)